View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാസം മാസം ...

ചിത്രംഅപരിചിതൻ (2004)
ചലച്ചിത്ര സംവിധാനംസഞ്ജീവ് ശിവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, സുരേഷ്‌ പീറ്റേഴ്‌സ്‌

വരികള്‍

Lyrics submitted by: Jija Subramanian

maasam maasam maasam maasam maasam
maasam maasam maasam maasam maasam
maasam maasam maasam

Maasam maasam monsoon masam
maaya pookkal pookkum maasam
pakalakeyum nilavaakave
palakonilum veyil chaayavae
thudi thaalavum thakil melavum
ini yengum raapooram
Maasam masam monsoon maasam
maaya pookal pookkum maasam

oh mazha paadum duet il mukil band in thaalamo
kodiyetum kaathal kaatil love birds in thoovalo (2)
computer kootine kunjatta kunjumay
hridayathin chaatalettu payaaram ketuvaa
ithu kummi adikkana kuzhalu vilikana kuruvi koothaatam
maasam maasam maasam maasam maasam
Maasam maasam monsoon masam
maaya pookkal pookkum maasam

oh nilalilla traffic il nizhalaana kootamo
kalavaani pennungal than kalimela thottamo (2)
paarkilla paayuvaan pakkaala paaduvaan
cell phone in kaashadachaal chingaaram konchalay
ithu chutti nadakkana choolamadikkana kusruthy koothaatam
maasam maasam maasam maasam maasam
Maasam maasam monsoon masam
maaya pookkal pookkum maasam
pakalakeyum nilavaakave
palakonilum veyil chaayavae
thudi thaalavum thakil melavum
ini yengum raapooram
idiminnal minnum megham polae nammal minnum

Masam masam monsoon masam
maya pookal pookum masam

Masam masam monsoon masam
maya pookal pookum masam

Masam masam monsoon masam
maya pookal pookum masam
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മാസം മാസം മാസം മാസം മാസം
മാസം മാസം മാസം മാസം മാസം
മാസം മാസം മാസം

മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം
പകലാകെയും നിലവാകവേ
പല കോണിലും വെയിൽ ചായവേ
തുടി താളവും തകിൽ മേളവും
ഇനിയെങ്ങും രാപ്പൂരം
മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം

ഹോ ... മഴ പാടും ഡ്യുവറ്റിൽ മുകിൽ ബാൻഡിൻ താളമോ
കൊടിയേറ്റും കാതൽക്കാറ്റിൽ ലവ് ബേഡ്സിൻ തൂവലോ (2)
കമ്പ്യൂട്ടർ കൂട്ടിനേ കുഞ്ഞാറ്റക്കുഞ്ഞുമായ്
ഹൃദയത്തിൻ ചാറ്റലേറ്റ് പയ്യാരം കേട്ടുവാ
ഇതു കുമ്മി അടിക്കണ കുഴലു വിളിക്കണ കുരുവി കൂത്താട്ടം
മാസം മാസം മാസം മാസം മാസം
(മാസം മാസം..)

ഓ നിലയില്ലാ ട്രാഫിക്കിൽ നിഴലാന കൂട്ടമോ
കളവാണി പെണ്ണുങ്ങൾ തൻ കളിമേള തോറ്റമോ (2)
പാർക്കില്ലാ പായുവാൻ പക്കാലാ പാടുവാൻ
സെൽഫോണിൻ കാശടച്ചാൽ ചിങ്കാരം കൊഞ്ചലായ്
ഇതു ചുറ്റി നടക്കണ ചൂളമടിക്കണ കുസൃതിക്കൂത്താട്ടം
മാസം മാസം മാസം മാസം മാസം

മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം
പകലാകെയും നിലവാകവേ
പല കോണിലും വെയിൽ ചായവേ
തുടി താളവും തകിൽ മേളവും
ഇനിയെങ്ങും രാപ്പൂരം
ഇടിമിന്നൽ നിന്നും മേഘം പോലെ നമ്മൾ മിന്നും

മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം

മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം

മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവുകള്‍
ആലാപനം : ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മാസം മാസം (F)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പ്രണയ
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മനസ്സുകള്‍
ആലാപനം : ശ്രീനിവാസ്, ഷീല   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കുയില്‍ പാട്ടില്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കായടുത്തേ
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌