Amme Amme ...
Movie | War And Love (2003) |
Movie Director | Vinayan |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran on April 11, 2010 അമ്മേ അമ്മേ വിടതരൂ ആമ്മേ (2) ദൂരേ ദൂരേ മണി മുഴങ്ങുന്നു നാളെ മരണം മാടി വിളിയ്ക്കും ഇനി പോയിവരാം ഞങ്ങള്‍ വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ ആ... നിറഞ്ഞ മിഴികളുമായി അകലെയവരിരുന്നു സ്മരണയില്‍ പുകയും ബലികുടീരവുമായി ഉയിരിന്‍ തിരികള്‍ പൊലിഞ്ഞു അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ വരുന്ന വഴി നോക്കി ഉറങ്ങാതവരിരുന്നു വീരജവാന്മാര്‍ തന്‍ വീര മാതാക്കള്‍ ജയ് ഹിന്ദ് ജയ്ഹിന്ദ് ജയ് ഭാരതമാതാ അമ്മേ അമ്മേ വിടതരൂ ആമ്മേ (2) ദൂരേ ദൂരേ മണി മുഴങ്ങുന്നു നാളെ മരണം മാടി വിളിയ്ക്കും ഇനി പോയിവരാം ഞങ്ങള്‍ വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Amme amme vida tharu amme (2) Doore doore mani muzhangunnu naale maranam maadi vilikkum Ini poyi varaam njangal Vinnil nakshtathrangalo minnum nakshathrangalaay (amme amme...) Niranja mizhikalumaay akaleyavarirunnu Smaranayil pukayum balikudeeravumaayi Uyirin thirikal polinju (amme amme...) Varunna vazhi nokki urangaathavarirunnu Veera javaanmaar veera mathaakkal Jay hind jay hind jay bharatha matha (amme amme...) |
Other Songs in this movie
- Kannane Thedunna Raadhe
- Singer : TT Sainoj | Lyrics : Yusufali Kecheri | Music : Mohan Sithara
- Vande Maatharam
- Singer : MG Sreekumar | Lyrics : Yusufali Kecheri | Music : Mohan Sithara
- Olikannum Neetti Manamaake
- Singer : KS Chithra, MG Sreekumar | Lyrics : Yusufali Kecheri | Music : Mohan Sithara
- Pedi Thonni Aadyam
- Singer : KJ Yesudas, KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara