

Karinkallil Kadanjedutha ...
Movie | Vellithira (2003) |
Movie Director | Bhadran |
Lyrics | Shibu Chakravarthy |
Music | Alphonse Joseph |
Singers | Sujatha Mohan, Chorus, Vidhu Prathap |
Lyrics
Added by madhavabhadran on August 28, 2010 (പു.കോ)യേ യേ (സ്ത്രീ.കോ) യേ യേ (പു.കോ) യേ യേ (സ്ത്രീ) കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ ഞാന്‍ കണ്ടു മലര്‍ച്ചെണ്ടു് മണിച്ചെണ്ടു് (പു) വരിവണ്ടായു് പറന്നു മലര്‍ച്ചെണ്ടിന്റെ കാതില്‍ ചൊന്നതെന്തേ പറയില്ലേ (സ്ത്രീ) ഒരുപാടിഷ്ടമായി നിന്നെയെനിക്കു് കരളില്‍ കനവിന്‍ കാട്ടുഞാവല്‍ക്കാ പഴുത്തതും അറിഞ്ഞോ (പു) നീളന്‍ മുടിയിഴയില്‍ പൂവന്‍പൂ ചൂടിയോളേ (സ്ത്രീ) പൂവാകച്ചോട്ടിലെന്നെ കാണാനായു് നിന്നവനേ (പു) ആയില്യം കാവില്‍ വിളക്കിന്നല്ലേ കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍ (സ്ത്രീ) കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ ഞാന്‍ കണ്ടു മലര്‍ച്ചെണ്ടു് മണിച്ചെണ്ടു് (സ്ത്രീ.കോ) ഏലേലോ ഏലോ ഏലോയേലോയേലോ ഏലേലോ ഏലോ ഏലോയേലേലോ (സ്ത്രീ) കൊയ്തിട്ട എള്ളു് മെതിക്കണം പൊന്നോ പൂരങ്ങള്‍ കാണാന്‍ പിന്നെപ്പോള്‍ പോണമേ (പു) കൊയ്തിനും കൂടാം മെതിക്കാനും ചേരാം കൂടെ നീ പോന്നാല്‍ ചാന്തും വളേം വാങ്ങാം (സ്ത്രീ) പൂരപ്പറമ്പീ വെച്ചു് പൊന്നാങ്ങളേക്കണ്ടാല്‍ പോരിന്നു രണ്ടു പേരേ പൂങ്കൊടികള്‍ വേണ്ട ഞാനില്ല അയ്യയ്യോ ഞാനില്ലേ (പു) ഞാനില്ലേ കൂട്ടിനു ഞാനില്ലേ എല്ലാം എന്നേലും അറിയില്ലേ (സ്ത്രീ) ഇടിനൊടുക്കമോര്‍ത്തു ഉറക്കമില്ലാതിരിക്കയല്ലേ ഞാന്‍ നിന്റെ വെളുത്തമുഖമൊന്നടുത്തു കാണാന്‍ വിളിച്ചതല്ലേ ഞാന്‍ (സ്ത്രീ) കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ ഞാന്‍ കണ്ടു മലര്‍ച്ചെണ്ടു് മണിച്ചെണ്ടു് (സ്ത്രീ.കോ) അ... (പു.കോ) ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു ഡഡ്ഡു ഡക്കഡ ഡം ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു്(4) ചവുട്ടിപ്പൊട്ടിച്ചു് (2) (പു) ചക്രം ചവിട്ടുന്ന ചക്കിലെന്‍ ചങ്കിട്ടു് വട്ടം കറക്കല്ലേ നീ ചക്കാട്ടുന്ന പെണ്ണേ (സ്ത്രീ) കഷ്ടമാണെന്നോടു് കണ്ടാല്‍ ഇത്തിരിയും ഇഷ്ടമോടെന്തേലും ഓതാത്തതിന്നെന്തേ (പു) ആറ്റിന്‍ കരയില്‍ വെയിലാറും നേരം വന്നാല്‍ ഓതാമൊരായിരം കാര്യങ്ങള്‍ ഞാന്‍ പെണ്ണേ പോരാമോ ഒന്നൂയലാടാല്ലോ (സ്ത്രീ) ഞാനില്ല ആരേലും കാണില്ലേ എല്ലാം നാടാകെ പറയില്ലേ (പു) ഞാനെടുത്ത വെച്ചു കറുത്ത ചരടില്‍ കൊരുത്ത പൂത്താലി (സ്ത്രീ) അതു കഴുത്തില്‍ കെട്ടിത്തരുന്നതും കാത്തിരിക്കയല്ലേ ഞാന്‍ (സ്ത്രീ) കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ ഞാന്‍ കണ്ടു മലര്‍ച്ചെണ്ടു് മണിച്ചെണ്ടു് (പു) ആ... വരിവണ്ടായു് പറന്നു മലര്‍ച്ചെണ്ടിന്റെ കാതില്‍ ചൊന്നതെന്തേ പറയില്ലേ (സ്ത്രീ) ഒരുപാടിഷ്ടമായി നിന്നെയെനിക്കു് (പു) അഹാ... (സ്ത്രീ) കരളില്‍ (പു) ഉം... (സ്ത്രീ) കനവിന്‍ കാട്ടുഞാവല്‍ക്കാ പഴുത്തതും അറിഞ്ഞോ (പു) ഓഹോ ഓഹോ (പു) നീളല്‍ മുടിയിഴയില്‍ പൂവന്‍പൂ ചൂടിയേളേ (സ്ത്രീ) പൂവാകച്ചോട്ടിലെന്നെ കാണാനായു് നിന്നവനേ (പു) ആയില്യം കാവില്‍ വിളക്കിന്നല്ലേ കൂടെ പോരാമോ പൂരോം വിളക്കും കാണാം (ഡു) ആയില്യം കാവില്‍ വിളക്കിന്നല്ലേ കൂടെ പോരാമോ പൂരോം വിളക്കും കാണാം |
Other Songs in this movie
- Nee Manimukilaadakal
- Singer : KS Chithra, P Jayachandran | Lyrics : Kaithapram | Music : Alphonse Joseph
- Ottuvacha
- Singer : P Jayachandran, Sherdin, Biju, Anwar, Jomon, Binu KP | Lyrics : Shibu Chakravarthy | Music : Alphonse Joseph
- Kurukkumozhi (Pacha Maanga)
- Singer : KS Chithra, Shankar Mahadevan | Lyrics : Shibu Chakravarthy | Music : Alphonse Joseph
- Hridayasakhee
- Singer : Hariharan | Lyrics : Kaithapram | Music : Alphonse Joseph
- Kudamullakkadavil
- Singer : Sujatha Mohan | Lyrics : Shibu Chakravarthy | Music : Alphonse Joseph
- Hridayasakhee (D)
- Singer : KS Chithra, Hariharan | Lyrics : Kaithapram | Music : Alphonse Joseph
- Velichathin Vellithooval
- Singer : Alphonse Joseph | Lyrics : Shibu Chakravarthy | Music : Alphonse Joseph