Hridayasakhee ...
Movie | Vellithira (2003) |
Movie Director | Bhadran |
Lyrics | Kaithapram |
Music | Alphonse Joseph |
Singers | Hariharan |
Lyrics
Added by nsalby@gmail.com on March 27, 2009 ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന് നൊമ്പരം ഇനിയും എന്തിനു നിന് നോവുകള്‍ ഇനിയും എന്നും നിന് തുണയായി നിഴലായി നിന് അരികില്‍ ഞാന്‍ ഉണ്ടെല്ലോ (ഹൃദയസഖീ സ്നേഹമയീ..) ഹൃദയസഖീ ആ ആ ആ..... നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലെല്ലോ നീ ഉണര്‍ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടെല്ലോ കസ്തുരി മാനെ തെടുന്നതാരെ നീ നിന്നിലെ ഗന്ധം തെടുന്നതെങ്ങു നീ ഓമലെ കണ് തുറക്കു എന്‍ ഓമലെ കണ് തുറക്കു.. (ഹൃദയസഖീ സ്നേഹമയീ..) ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നെ കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ ആയിരം കണ്കളാല് ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്പൂ... നിന്നെ ഞാന്‍ കാത്തു നില്പൂ.... ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന് നൊമ്പരം ഇനിയും എന്തിനു നിന് നോവുകള്‍ ഇനിയും എന്നും നിന് തുണയായി നിഴലായി നിന് അരികില്‍ ഞാന്‍ ഉണ്ടെല്ലോ (ഹൃദയസഖീ സ്നേഹമയീ..) ഹൃദയസഖീ ആ ആ ആ..... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Hrudayasakhee snehamayee aathmasakhee anuraagamayee Enthinu nin nomparam iniyum enthinu nin novukal iniyum ennum nin thunayaayi nizhalaayi nin arikil njaanundallo (Hrudayasakhee ,,,) Nee urangumolam innum njaan urangiyillallo nee unarnnu nokkumpolum ninte koode undallo kasthoori maane thedunnathaare nee ninnile gandham thedunnathengu nee omale kanthurakkoo en omale kanthurakkoo (Hrudayasakhee ..) Oh..kettarinja vartha onnum sathyamalla ponne Kandarinja sambhavangal sathymalla kanne aayiram kankalal aa mukham kaanuvaan aayiram kaikalaal meyyodu cherkkuvaan ninne njaan kaathu nilpoo ninne njaan kaathu nilpoo (Hrudayasakhee ..) |
Other Songs in this movie
- Nee Manimukilaadakal
- Singer : KS Chithra, P Jayachandran | Lyrics : Kaithapram | Music : Alphonse Joseph
- Karinkallil Kadanjedutha
- Singer : Sujatha Mohan, Chorus, Vidhu Prathap | Lyrics : Shibu Chakravarthy | Music : Alphonse Joseph
- Ottuvacha
- Singer : P Jayachandran, Sherdin, Biju, Anwar, Jomon, Binu KP | Lyrics : Shibu Chakravarthy | Music : Alphonse Joseph
- Kurukkumozhi (Pacha Maanga)
- Singer : KS Chithra, Shankar Mahadevan | Lyrics : Shibu Chakravarthy | Music : Alphonse Joseph
- Kudamullakkadavil
- Singer : Sujatha Mohan | Lyrics : Shibu Chakravarthy | Music : Alphonse Joseph
- Hridayasakhee (D)
- Singer : KS Chithra, Hariharan | Lyrics : Kaithapram | Music : Alphonse Joseph
- Velichathin Vellithooval
- Singer : Alphonse Joseph | Lyrics : Shibu Chakravarthy | Music : Alphonse Joseph