Inneeraavil ...
Movie | Varsha (2003) |
Movie Director | KG Vijayakumar |
Lyrics | Prabha Varma |
Music | Prem Sagar |
Singers | KJ Yesudas |
Lyrics
Added by devi pillai on June 22, 2010 mm.... mm.... inneeraavil nizhalaay nee... inneeraavil nizhalaay nee kanneerode marayunnu melle nee nilaappaaliyaay nerkkumormakal varavaayithile niramaariyaay manamaake kuliraay ninnormakal mmm........... manam nernnathallayo karam chernnathallayo akannirikkompozhum adukkunnathillayo mazhavillu maanjuvo thalirkaalamennapol doorathakannuvo mohangalomane? malarpoothathallayo niram vaarnnathallayo kanalkkaattilinnenthe kariyunnithaashakal sukhaswapna nidrakal kazhinjuvo kaalame akalathananjuvo velichaminnomane? ---------------------------------- Added by devi pillai on June 22, 2010 മ്... ഇന്നീരാവില്‍ നിഴലായ് നീ.... ഇന്നീരാവില്‍ നിഴലായ് നീ കണ്ണീരോടെ മറയുന്നു മെല്ലെ നീ നിലാപ്പാളിയായ് നേര്‍ക്കുമോര്‍മ്മകള്‍ വരവായിതിലേ നിറമാരിയായ് മനമാകെ കുളിരായ് നിന്നോര്‍മ്മകള്‍ മ്...... മനം നേര്‍ന്നതല്ലയോ കരം ചേര്‍ന്നതല്ലയോ അകന്നിരിക്കുമ്പൊഴും അടുക്കുന്നതില്ലയോ മഴവില്ലുമാഞ്ഞുവോ തളിര്‍ക്കാലമെന്നപോല്‍ ദൂരത്തകന്നുവോ മോഹങ്ങളോമനേ? മലര്‍ പൂത്തതല്ലയോ നിറം വാര്‍ന്നതല്ലയോ കനല്‍ക്കാറ്റിലിന്നെന്തേ കരിയുന്നിതാശകള്‍ സുഖസ്വപ്ന നിദ്രകള്‍ കഴിഞ്ഞുവോ കാലമേ അകലത്തണഞ്ഞുവോ വെളിച്ചമിന്നോമനേ? |
Other Songs in this movie
- Kadale kodumkadale
- Singer : Biju Narayanan | Lyrics : Prabha Varma | Music : Prem Sagar
- Oru Sarodinte
- Singer : MG Sreekumar, Ranjini Jose | Lyrics : Prabha Varma | Music : Prem Sagar
- Mounam paadum
- Singer : MG Sreekumar, Ranjini Jose | Lyrics : Prabha Varma | Music : Prem Sagar
- Indiayennoru
- Singer : Peter | Lyrics : Prabha Varma | Music : Prem Sagar