Mounam paadum ...
Movie | Varsha (2003) |
Movie Director | KG Vijayakumar |
Lyrics | Prabha Varma |
Music | Prem Sagar |
Singers | MG Sreekumar, Ranjini Jose |
Lyrics
Added by devi pillai on June 22, 2010 mounam paadum geetham neeyallayo? mounam paadum geetham neeyallayo? raavil pookkum kanave.. sukhamallayo? swapnam thedum mizhikal manamallayo? poovaay viriyum ninave sukhamallayo? nirame neeyo vaanil nirayum... malare neeril madhuram pakarum neevannathum niravaarnnathum ninnormayum nin sparshavum njaan ennulilaayaliyum mounam paadum......... kathire neeyen kaavil vidarum mriduvaam chirakin thooval viriyum nee thottathum kuliraarnnathum nin meyyile mridugandhavum njan en nenchinaalariyum ---------------------------------- Added by devi pillai on June 22, 2010 മൌനം പാടും ഗീതം നീയല്ലയോ? മൌനം പാടും ഗീതം നീയല്ലയോ? രാവില്‍ പൂക്കും കനവേ.. സുഖമല്ലയോ? സ്വപ്നം തേടും മിഴികള്‍ മനമല്ലയോ പൂവായ് വിരിയും നിനവേ സുഖമല്ലയോ? നിറമേ നീയോ വാനില്‍ നിറയും മലരേ നീരില്‍ മധുരം പകരും നീവന്നതും നിറവാര്‍ന്നതും നിന്നോര്‍മ്മയും നിന്‍സ്പര്‍ശവും ഞാനെന്നുള്ളിലായലിയും മൌനം പാടും......... കതിരേ നീയെന്‍ കാവില്‍ വിടരും മൃദുവാം ചിറകിന്‍ തൂവല്‍ വിരിയും നീതൊട്ടതും കുളിരാര്‍ന്നതും നിന്മെയ്യിലെ മൃദുഗന്ധവും ഞാനെന്‍ നെഞ്ചിനാലറിയും മൌനം പാടും.......... |
Other Songs in this movie
- Kadale kodumkadale
- Singer : Biju Narayanan | Lyrics : Prabha Varma | Music : Prem Sagar
- Inneeraavil
- Singer : KJ Yesudas | Lyrics : Prabha Varma | Music : Prem Sagar
- Oru Sarodinte
- Singer : MG Sreekumar, Ranjini Jose | Lyrics : Prabha Varma | Music : Prem Sagar
- Indiayennoru
- Singer : Peter | Lyrics : Prabha Varma | Music : Prem Sagar