Kaathoram ...
Movie | Swapnam Kondu Thulaabhaaram (2003) |
Movie Director | Rajasenan |
Lyrics | S Ramesan Nair |
Music | Sanjeev Lal |
Singers | Rajasenan |
Lyrics
Added by Kalyani on January 31, 2011 ലാലാലാ ലലലലലാ...ലാലാലാ ലലലലലാ... കാതോരം പ്രണയ കഥകള്‍ മൊഴിയുമവളെ നീയറിയില്ലേ.. നീയറിയില്ലേ.... കാറ്റേ എന്‍ കവിത പോലെ അവളുമെന്നില്‍ അലിയുകയില്ലേ വിരഹിണിയല്ലേ..... ഇല്ലല്ലോ കണ്ണില്‍ ഉറക്കം ഇപ്പോഴും പാതിമയക്കം ആരോമലേ ഉറങ്ങൂ... കാതോരം പ്രണയ കഥകള്‍ മൊഴിയുമിവളെ നീയറിയില്ലേ.. നീയറിയില്ലേ.... കുളക്കടവില്‍ വെറുതെ തനിച്ചൊന്നു കാണാന്‍ നീ കൊതിക്കരുതേ മനസ്സേ അവളൊരു പാവം വളകിലുക്കം കിളികള്‍ കവര്‍ന്നെടുത്താലും മിഴിത്തിളക്കം മുഴുവന്‍ നിനക്കുള്ളതല്ലേ പാടങ്ങള്‍ പൂക്കുന്ന കാലം വരും പനംതത്ത നിന്റെയാകും നീ ഉറങ്ങു....ഉറങ്ങൂ...... കാതോരം പ്രണയ കഥകള്‍ മൊഴിയുമവളെ നീയറിയില്ലേ.. ഉടുത്തൊരുങ്ങാന്‍ അവളും മടിക്കുന്ന നേരം അടുത്തു ചെല്ലാന്‍ മനസ്സേ നിനക്കെന്തു നാണം മഴക്കുണുക്കം മിഴിയില്‍ മയങ്ങുമെന്നാലും മൊഴിക്കിലുക്കം മുഴുവന്‍ നിനക്കുള്ളതല്ലേ മോതിരം മാറുന്ന നാളും വരും മണിത്തിങ്കള്‍ സ്വന്തമാകും നീ ഉറങ്ങു....ഉറങ്ങൂ...... (കാതോരം പ്രണയ കഥകള്‍ ....) ---------------------------------- Added by Kalyani on January 31, 2011 laalaalaa lalalalalaa...laalaalaa lalalalalaa... Kaathoram pranaya kadhakal mozhiyumavale nee ariyille neeyariyille.... kaatte en kavitha pole avalumennil aliyukayille virahiniyalle..... illallo kannil urakkam ippozhum paathi mayakkam aaromale uranguu.... kaathoram pranaya kadhakal mozhiyumivale nee ariyille neeyariyille.... kulakkadavil veruthe thanichonnu kaanaan nee kothikkaruthe manasse avaloru paavam valakilukkam kilikal kavarnneduthaalum mizhi thilakkam muzhuvan ninakkullathalle paadangal pookkunna kaalam varum panamthatha ninteyaakum nee urangu uranguu..... kaathoram pranayakadhakal mozhiyumavale nee ariyille uduthorungaan avalum madikkunna neram aduthu chellaan manasse ninakkenthu naanam mazhakkunukkam mizhiyil mayangumennaalum mozhikkilukkam muzhuvan ninakkullathalle mothiram maarunna naalum varum manithinkal swanthamaakum nee urangu uranguu..... (kaathoram pranayakadhakal....) |
Other Songs in this movie
- Kasthoorikkuri Thottu
- Singer : Jyotsna Radhakrishnan | Lyrics : Gireesh Puthenchery | Music : Ouseppachan
- Thottu Vilichaalo
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Ouseppachan
- Vaarmegha
- Singer : Ouseppachan | Lyrics : S Ramesan Nair | Music : Ouseppachan
- Ormakale
- Singer : KK Nishad | Lyrics : S Ramesan Nair | Music : Ouseppachan
- Parannu Vannoru
- Singer : Santhosh Keshav, Vidhu Prathap | Lyrics : S Ramesan Nair | Music : Ouseppachan
- Kinginippoove
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Ouseppachan
- Kasthoorikkuri Thottu (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ouseppachan