View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനായ്‌ നിന്‍ ...

ചിത്രംമിഴിരണ്ടിലും (2003)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sunish Menon

Enthinaay nin idam kannin thadam thudichu
Enthinaay nee valam kaiyyaal mukham marachu
Pancha baanan ezhunnallum nenjilulla kili cholli
Ellamellam ariyunna praayamaayille
Ini minnum ponnum aniyaan kaalamaayille (enthinaay)

Aarinnu nin swapnangalil then thulli thookee
Ekaakiyaakum poornenduvalle (2)
Thaarunnyame ... poothaalame ...
Thedunnuvo ... Gandharvane (enthinaay)

Aarinnu nin vallikudil vaathil thurannu
Hemantha raavin poonthennalalle (2)
Aanandavum ... aalasyavum ...
Pulkunnuvo ... nirmaallyamaay (enthinaay)
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണന്‍ എഴുന്നള്ളും നെഞ്ചി‌ലുള്ള കിളി ചൊല്ലി
എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ (എന്തിനായ്)

ആരിന്നു നിന്‍ സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി
എകാകിയാം പൂര്‍‌ണേന്ദുവല്ലേ (2)
താരുണ്യമേ ... പൂത്താലമേ ...
തേടുന്നുവോ ... ഗന്ധര്‍‌വനെ (എന്തിനായ്)

ആരിന്നു നിന്‍ വള്ളികുടില്‍ വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ (2)
ആനന്ദവും ... ആലസ്യവും ...
പുല്‍‌കുന്നുവോ ... നിര്‍‌മാല്യമായ് (എന്തിനായ്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലിലത്താലിയുമായ്‌
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
വാര്‍മഴവില്ലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
ഓമനേ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
വാര്‍മഴവില്ലേ
ആലാപനം : ശ്രീനിവാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
ഓമനേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍