

Omane (M) ...
Movie | Mizhirandilum (2003) |
Movie Director | Ranjith |
Lyrics | Vayalar Sarathchandra Varma |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 30, 2010 ഉം.......... ഉം.............. ഓമനേ തങ്കമേ അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍ മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ ബന്ധൂരേ സന്ധ്യയില്‍ അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം പയ്യെപയ്യേ പുളകിതമൊരു കുളിറണിയുമെന്‍ അളിവേണി ഓമനേ തങ്കമേ കടമ്പെന്ന പോലേ നീ അടിമുടി പൂത്തുവോ കിളിമൊഴി പോലേ എന്‍റെ വേണു മൂളവേ അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍ പുണരുക എന്നേ ദേവലാസ്യമോടേ നീ ഉടലിന്നുള്ളിലായി ഒളിഞ്ഞിരുന്നോരീ ഉറി തുറന്നീടാന്‍ വന്നൂ ഞാന്‍ കുടിലിന്നുള്ളിലായി മയങ്ങി നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍ മധുവിധുമയം മിധുനലഹരി തഴുകി മുഴകി നാം ഓമനേ തങ്കമേ താദൂതും തത്താളി തീദൂതും തോത്തും തത്താളി തത്താളി തത്തേ തന്തന തന്തന തന്താനോ താദൂതും തത്താളി തത്താളി തത്തേ തന്തന തന്തന തന്താനോ തീദൂതും തത്താളി തത്താളി തത്തേ തന്തന തന്തന നോ...........തന്തന തന്തന നോ........... തന്തന തന്തന തന്താനോ............ പുതുവയലെന്ന പോല്‍ അലയിളകുന്നുവോ തുരുതുരെയായി രാഗമാല പെയ്യവേ അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ മണിമലരമ്പു കൊണ്ട കന്യ നിന്നിലായി കുയില്‍ കുരവയില്‍ മുഖരിതമൊരു വെളുവെളുപ്പിനു വന്നൂ നീ കണിത്തളികയില്‍ തുടിക്കുമീയിളം കനിയെടുക്കുവാന്‍ വന്നൂ ഞാന്‍ മധുരിതമൊരു പ്രണയകഥയില്‍ ഒഴുകി ഒഴുകി നാം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 omane...mmm..thankame...mmm... arikil variken pranayathin mukulam viriyum hridayathil melle melle puthumazhayude sukhamaruluken sakhee nee kannane...mmm...kallanaay...Aa... manassil ozhukum yamunayil alakal ezhuthi naruvenna payye payye kavarumankilum nuna parayumen vanamaalee omane...mmm....thankame..Aa... kadambenna pole njaan adimudi poothu poy kilimozhiyaay ninte venu moolave ambalachuvarile shilakalil enna pol punaruka enne deva laasyamode nee udalinnullilaay olinjirunnoree uri thuranneedaan vannoo nee kudilinnullilaay mayangi nilkkumee thiri keduthuvaan vannoo njaan madhuvidhumayam midhuna lahari thazhuki muzhuki naam omane...mmm...thankame...mmmm puthuvayalennapol alayilakunnuvo thuruthureyaayi raagamaala peyyave aruviyilenna pol chuzhiyilakunnuvo mani malarambu konda kanya ninnilaay kulir kuravayil mukharithamoru veluveluppinu vannoo nee kanithalikayil thudikkumeeyilam kaniyedukkuvaan vannoo njaan madhurithamoru pranayakadhayil ozhukiyozhuki naam |
Other Songs in this movie
- Enthinaay nin
- Singer : KS Chithra | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Aalilathaaliyumaay
- Singer : P Jayachandran | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Vaarmazhaville
- Singer : KS Chithra | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Vaarmazhaville
- Singer : Sreenivas | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Omane
- Singer : KJ Yesudas, Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Raveendran