

Enthinaay nin ...
Movie | Mizhirandilum (2003) |
Movie Director | Ranjith |
Lyrics | Vayalar Sarathchandra Varma |
Music | Raveendran |
Singers | KS Chithra |
Lyrics
Lyrics submitted by: Sunish Menon Enthinaay nin idam kannin thadam thudichu Enthinaay nee valam kaiyyaal mukham marachu Pancha baanan ezhunnallum nenjilulla kili cholli Ellamellam ariyunna praayamaayille Ini minnum ponnum aniyaan kaalamaayille (enthinaay) Aarinnu nin swapnangalil then thulli thookee Ekaakiyaakum poornenduvalle (2) Thaarunnyame ... poothaalame ... Thedunnuvo ... Gandharvane (enthinaay) Aarinnu nin vallikudil vaathil thurannu Hemantha raavin poonthennalalle (2) Aanandavum ... aalasyavum ... Pulkunnuvo ... nirmaallyamaay (enthinaay) | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന് എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു പഞ്ചബാണന്‍ എഴുന്നള്ളും നെഞ്ചിലുള്ള കിളി ചൊല്ലി എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ (എന്തിനായ്) ആരിന്നു നിന് സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി എകാകിയാം പൂര്‍ണേന്ദുവല്ലേ (2) താരുണ്യമേ ... പൂത്താലമേ ... തേടുന്നുവോ ... ഗന്ധര്‍വനെ (എന്തിനായ്) ആരിന്നു നിന് വള്ളികുടില് വാതില്‍ തുറന്നു ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ (2) ആനന്ദവും ... ആലസ്യവും ... പുല്കുന്നുവോ ... നിര്‍മാല്യമായ് (എന്തിനായ്) |
Other Songs in this movie
- Aalilathaaliyumaay
- Singer : P Jayachandran | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Vaarmazhaville
- Singer : KS Chithra | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Omane (M)
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Vaarmazhaville
- Singer : Sreenivas | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Omane
- Singer : KJ Yesudas, Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Raveendran