View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയുക നീ ...

ചിത്രംകിളിച്ചുണ്ടന്‍ മാമ്പഴം (2003)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംവിദ്യാസാഗര്‍
ആലാപനംകൈലാസ് ഖേര്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011

പറയുക നീ കഥ ബാക്കിയായി
കൂട്ടാളി നീയും തേങ്ങിയോ
കൂട്ടാളി നീയും തേങ്ങിയോ
പറയുക നീ കഥ ബാക്കിയായി
കൂട്ടാളി നീയും തേങ്ങിയോ
കൂട്ടാളി നീയും തേങ്ങിയോ

ഓ..ഓ..ഓ...ഓ..
ആഴമായ് താളമായ് ഇഴ ചേർന്ന പ്രേമം
തേടുമീ കൈവഴി പിരിയാനോ മോഹം
ഊരോടെ നീയും ചൊല്ലുമോ
ഊരോടെ നീയും ചൊല്ലുമോ
പദനിരയും പരിഹാസമോ
കൂത്താടും മൗനം നീക്കുമോ
കൂത്താടും മൗനം നീക്കുമോ

വീണയും മിഴി നാടണിയും പരിനീടരും കരളോടെയീനി
കരമാറിലണിഞ്ഞ ദീനദയാൽ കരളേ
ഊരോടെ നീയും ചൊല്ലുമോ
ഊരോടെ നീയും ചൊല്ലുമോ

താളമിടും കണയാകുലയായ് ഇനിയായൊരുവൻ വരുമാദിനവും
പരിതാപമൊടെ തിരയാൻ ഇവിടേ വെറുതേ
ഊരോടെ നീയും ചൊല്ലുമോ
ഊരോടെ നീയും ചൊല്ലുമോ

ധീം തനം തനം തനന ധിര (4)
താനാദിരിത താനാദിരിത താനാദിരിത
താനാദിരിത താനാദിരിത താനാദിരിത താനാദിരിത താനാദിരിത
താനാദിരിത താനാദിരിത താനാദിരിത
ഊരോടെ നീയും ചൊല്ലുമോ
ഊരോടെ നീയും ചൊല്ലുമോ

പ്രണയമായ് ലഹരിയായ് തഴുകുമീ വഴികളിൽ
പുരമേ നീ ശാന്തം
ചുഴികളായ് മലരിയായ് അടിയിൽ നീ പിടയവേ
അകമേ ഏകാന്തം
കൂട്ടായി നീയും ഞങ്ങളും
കൂട്ടായി നീയും ഞങ്ങളും

അരുളെന്നു ഈ കരങ്ങൾ പോവതെങ്ങു ദൂരെയോ
ആഗ്രഹങ്ങൾ കൈവരിഞ്ഞു കൊല്ലുമെന്ന് പേടിയോ (2)
അരുതേ ....
കൂത്താടി നീയും തീരുമോ
കൂത്താടി നീയും തീരുമോ

മുടിയഴിഞ്ഞു കൺ ചുവന്നു കാൽ തടഞ്ഞു പോകയോ
മടിയിൽ നിന്നു നീ ചുമന്ന പാഴ് തടങ്ങൾ ആരുടെ (2)
ആരുടെ....
കൂട്ടാളി നീയും സാധുവോ
കൂട്ടാളി നീയും സാധുവോ
താനാദിരിത താനാദിരിത താനാദിരിത
താനാദിരിത താനാദിരിത താനാദിരിത താനാദിരിത താനാദിരിത
താനാദിരിത താനാദിരിത താനാദിരിത



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011

Parayuka nee kadha baakkiyaayi
kootaali neeyum thengiyo
kootaali neeyum thengiyo
Parayuka nee kadha baakkiyaayi
kootaali neeyum thengiyo
kootaali neeyum thengiyo

Oh..oh..oh..
aazhamaay thaalamaay izha chernna premam
thedumee kaivazhi piriyaano moham
oorode neeyum chollumo
oorode neeyum chollumo
padanirayum parihaasamo
koothaadum mounam neekkumo
koothaadum mounam neekkumo

Veenayum mizhi naadaniyum parineedarum karalodeyini
karamaarilaninja deenadayaal karale
oorode neeyum chollumo
oorode neeyum chollumo

thaalamidum kanayaakulayaay iniyoruvan varumaa dinavum
parithaapamode thirayaan ivide veruthe
oorode neeyum chollumo
oorode neeyum chollumo

dheem thanam thanam thanana dhira (2)
thaanaathiritha thaanaathiritha
thaanaathiritha thaanaathiritha
thaanaathiritha thaanaathiritha
thaanaathiritha thaanaathiritha
thaanaathiritha thaanaathiritha
oorode neeyum chollumo
oorode neeyum chollumo

Pranayamaay lahariyaay thazhukumee vazhikalil
purame nee shantham
chuzhikalaay malariyaay adiyil nee pidayave
akame ekaantha,
kotaayi neeyum njanglum
koottaayi neeyum njangalum

arulennu ee karangal povathengu dooreyo
aagrahangal kaivarinju kollumennu pediyo (2)
aruthe....
koothaadi neeyum theerumo
koothaadi neeyum theerumo

Mudiyazhinju kan chuvannu kaal thadanju pokayo
madiyil ninnu nee chumanna paazhthadangal aarude (2)
aarude..
koottaali neeyum saadhuvo
kootaali neeyum saadhuvo
thaanaathiritha thaanaathiritha
thaanaathiritha thaanaathiritha
thaanaathiritha thaanaathiritha
thaanaathiritha thaanaathiritha
thaanaathiritha thaanaathiritha




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നാം കിളി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : വിദ്യാസാഗര്‍
വിളക്ക് കൊളുത്തി വരും
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : വിദ്യാസാഗര്‍
കസവിന്റെ തട്ടമിട്ടു
ആലാപനം : സുജാത മോഹന്‍, വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : വിദ്യാസാഗര്‍
ഒന്നാനാം കുന്നിന്‍ മേലെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : വിദ്യാസാഗര്‍
കസ്തൂരി പൂങ്കാറ്റേ (ബിറ്റ്)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : വിദ്യാസാഗര്‍