കസവിന്റെ തട്ടമിട്ടു ...
ചിത്രം | കിളിച്ചുണ്ടന്‍ മാമ്പഴം (2003) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | ബി ആര്‍ പ്രസാദ് |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍ |
വരികള്‍
Added by madhavabhadran@yahoo.co.in on January 28, 2010 കസവിന്‍റെ തട്ടമിട്ടു വെള്ളിയരഞ്ഞാണമിട്ടു പൊന്നിന്‍റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി കൂന്താലിപ്പുഴയൊരു വമ്പത്തി (2) ഇവളുടെ മുന്നും പിന്നും കണ്ടു കൊതിച്ചവര്‍ മിന്നും മെഹറും കൊണ്ടു നടന്നവര്‍ കൂനിക്കുടി താടി വളര്‍ത്തി കയറൂരിപ്പാഞ്ഞു കന്നിപ്പഹയത്തി കൂന്താലിപ്പുഴയൊരു വമ്പത്തി (2) കുളിരിന്‍റെ തട്ടുടുത്തു തുള്ളിവരും നാണമൊത്തു പെണ്ണിന്‍റെ പുതുക്കനെഞ്ചൊരു ചെണ്ടല്ലേ നീ കൂന്താലിപ്പുഴയുതു കണ്ടില്ലേ (2) അവളുടെ അക്കംപക്കം നിന്നവരൊപ്പന ഒപ്പം പലതും കിട്ടിമെനഞ്ഞതും കൂടേകൂടേ പാടി ഒരുക്കി തലയൂരിപ്പോന്നു കള്ളിപ്പഹയത്തി കൂന്താലിപ്പുഴയൊരു വമ്പത്തി (2) തകതെന്ത ത്താനേതിന്തന തന്താനോ താനേനോ തകതെന്ത ത്താനേതിന്തന തന്താനോ തകര്‍തിന്ത തകര്‍തിന്ത തെന്താനോ തകര്‍ തകര്‍തിന്ത തകര്‍തിന്ത തെന്താനോ തകര്‍ തകര്‍തിന്ത താനോ തകര്‍തിന്ത താനോ താനേ തന്താനോ കനവിന്‍റെ മുത്തടുക്കി ഉള്ളിലിരുന്നാളൊരുത്തന്‍ പെണ്ണെന്തു വരുന്നീലൊപ്പന തീര്‍ന്നല്ലോ കൂന്താലിപ്പുഴയവള്‍ പോയല്ലോ ആ.. (2) അവളൊരു കണ്ണും കയ്യും കൊണ്ടു തറഞ്ഞതു പിന്നില്‍ കരളില്‍ ചിന്തുകരച്ചതു മാരന്‍ കാണാത്താമര നീട്ടി ചിരിതൂകിപ്പോന്നൂ തുള്ളിപ്പഹയത്തി കൂന്താലിപ്പുഴയൊരു വമ്പത്തി കൂന്താലിപ്പുഴയൊരു വമ്പത്തി ---------------------------------- Updated by saju on Apr 30,2008 Ohh......... Kasavinte thattamittu velliyaranjanamitt Ponninte kolusumittoru monchathi Koonthali puzhayoru vambathi(2) Ivalude munnum pinnum kandu kothichavar Minnum meharum kondu nadannavar Kooni koodi thadi valarthi Kayaroori paanju pahayathi Koonthali puzhayoru vambathi (2) Kulirinte thattuduth Thulli varum nanamoth Penninte puthuka nenjoru chendalle nee Koonthali puzhayithu kandille nee (2) Avalude akkam pakkam ninnavarum Oppam palathum ketti menanjathum Koode koode padi orukki Thalayoori ponnu kalli pahayathi Koonthali puzhayoru vambathi (2) Kanavinte muthadukki Ullilirunnu aanoruthan Pennenthu varunneeloppana theernnallo Aa koonthali puzhayaval poyallo (2) Avaloru kannum kayyum kondu tharanjathu Penninu karalum chendu thalachathu Maaranu kana thaamara neeti Chiri thooki ponnu thulli pahayathi Koonthali puzhayoru vambathi (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പറയുക നീ
- ആലാപനം : കൈലാസ് ഖേര്‍ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : വിദ്യാസാഗര്‍
- ഒന്നാം കിളി
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : വിദ്യാസാഗര്‍
- വിളക്ക് കൊളുത്തി വരും
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : വിദ്യാസാഗര്‍
- ഒന്നാനാം കുന്നിന്‍ മേലെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : വിദ്യാസാഗര്‍
- കസ്തൂരി പൂങ്കാറ്റേ (ബിറ്റ്)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : വിദ്യാസാഗര്‍