View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കോലമയില്‍ പെണ്‍കൊടീ ...

ചിത്രംകേരള ഹൌസ് ഉടന്‍ വില്പനയ്ക്ക് (2004)
ചലച്ചിത്ര സംവിധാനംതാഹ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Kaanaakkuyile (3)
Kolamayil penkodi neelamukil kanmani
nadamaadaan Odi vaa nandunipenne

thaali tharaan porumo thamburuvaay meettumo
malayaalakkarayile manjanimuthe
paathi pootha jamanthi mutte paarijaathappooppalunke
pinneyum ninne njan pranayichu paadum
Kaanaakkuyile ....
Kolamayil penkodi neelamukil kanmani
nadamaadaan Odi vaa nandunipenne

Thankam thankam neeyenne thazhukum velayil
thaalamelam thakiladiyum kelkkunnu njan
koncham koncham peshumpol kuyilin paattu pol
tharu karumpante kurumpu shabdam kelkkunnu njan
chilampittu thulli vaa chinkaari maane
manamakalaay koode vaa mandaarathene
ponnum minnum manippudavayum kondu vaa
Kaanaakkuyile...
Kolamayil penkodi neelamukil kanmani
nadamaadaan Odi vaa nandunipenne

thadareena thadareena thadareena thadareena
thadareena thirana thirana thadarinaa

Nencham nencham thanchunnu pazhamthodi kottunnu
mamgalangal mandirankal kelkkunnu njan
akkam pakkam moolunnu arimanipraavukal
annanadappenkodiyaay nee varumpol
chilu chilu chenthamizh themmaanku paattaay nee
chilappathikarathile naayakanaayi
nilave nilave ninne muthamittu mooduvaan mohamaayi
um..

Kolamayil penkodi neelamukil kanmani
nadamaadaan Odi vaa nandunipenne(2)
thaali tharaan porumo thamburuvaay meettumo
malayaalakkarayile manjanimuthe
paathi pootha jamanthi mutte paarijaathappooppalunke
pinneyum ninne njan pranayichu paadum
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(G) കാണാക്കുയിലേ......... (3)

(M) കോലമയില്‍ പെണ്‍കൊടി നീലമുകില്‍ കണ്മണി
നടമാടാന്‍ ഓടിവാ നന്ദുനിപ്പെണ്ണേ
(F) താളിതരാന്‍ പോരുമോ തമ്പുരുവായി മീട്ടുമോ
മലയാളക്കരയിലെ മഞ്ഞണിമുത്തേ
(M) പാതിപൂത്ത ജമന്തിമുട്ടേ പാരിജാതപ്പൂപളുങ്കേ
പെന്നെയും നിന്നെ ഞാന്‍ പ്രണയിച്ചു പാടും
(G) കാണാക്കുയിലേ.........
(M) കോലമയില്‍ പെണ്‍കൊടി നീലമുകില്‍ കണ്മണി
നടമാടാന്‍ ഓടിവാ നന്ദുനിപ്പെണ്ണേ

(M) തങ്കം തങ്കം നീയെന്നേ തഴുകും വേളയില്‍
താളമേളം തകിലടിയും കേള്‍ക്കുന്നു ഞാന്‍
(F) കൊ‍‌ഞ്ചം കൊഞ്ചം പേശുമ്പോള്‍ കുയിലിന്‍ പാട്ടുപോല്‍
തറുകറുമ്പന്‍റെ കുറുമ്പു ശബ്ദം കേള്‍ക്കുന്നു ഞാന്‍
(M) ചിലമ്പിട്ടു തുള്ളി വാ ചിങ്കാരിമാനേ
മണമകളായി കൂടെ വാ മന്താരത്തേനേ
(F) പൊന്നും മിന്നും മണിപ്പുടവയും കൊണ്ടുവാ
(G) കാണാക്കുയിലേ
(M) കോലമയില്‍ പെണ്‍കൊടി നീലമുകില്‍ കണ്മണി
നടമാടാന്‍ ഓടിവാ നന്ദുനിപ്പെണ്ണേ

(G) തദറിനതദറീന... തദറിനതദറീന...
തദറിന തിരന തിരന തദറിനാ

(F) നെഞ്ചം നെഞ്ചം തഞ്ചുന്നു പഴംതൊടി കൊട്ടുന്നു
മംഗളങ്ങള്‍ മന്തിരങ്കള്‍ കേള്‍ക്കുന്നു ഞാന്‍
(M) അക്കം പക്കം മൂളുന്നു അരിമണിപ്രാവുകള്‍
അന്നനടപ്പെണ്‍കൊടിയായി നീ വരുമ്പോള്‍
(F) ചിലുഛിലു ചെന്തമിഴ് തെമ്മാങ്കുപാട്ടായി നീ
ചിലപ്പതികാരത്തിലെ നായകനായി
(M) നിലവേ നിലവേ നിന്നെ മുത്തമിട്ടു മൂടുവാന്‍ മോഹമായി
(F) ഉം

(M) കോലമയില്‍ പെണ്‍കൊടി നീലമുകില്‍ കണ്മണി
നടമാടാന്‍ ഓടിവാ നന്ദുനിപ്പെണ്ണേ (2)
(F) താളിതരാന്‍ പോരുമോ തമ്പുരുവായി മീട്ടുമോ
മലയാളക്കരയിലെ മഞ്ഞണിമുത്തേ
(M) പാതിപൂത്ത ജമന്തിമുട്ടേ പാരിജാതപ്പൂപളുങ്കേ
പെന്നെയും നിന്നെ ഞാന്‍ പ്രണയിച്ചു പാടും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാഷേ എടോ മാഷേ
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വാനമ്പാടീ ആറേ തേടുന്നു
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തെക്കന്‍ കാറ്റില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍