Chilambolikkaatte ...
Movie | CID Moosa (2003) |
Movie Director | Johny Antony |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Sujatha Mohan, Udit Narayan |
Lyrics
Lyrics submitted by: Jija Subramanian Chilampolikkaatte onnu chuttiyadichaatte mazhathulli thulichaatte idiminnalerinjaatte makaram manjaadayaal pothiyum poompaattaye kanavil kannaadiyil theliyum vaarthinkale muthumaay mutham veykkum nakshathramalle njaan (Chilampoli..) April lillyppoove nin meyyil njaan thoovalthumpaal thottaal meghachillin chendaay en maarathe chelathumpil thottaal ponne ponnaare varoo kettaam kottaaram enne nokkaathe onnum mindaathe venalkkllee njaan (Chilampoli..) Ninnekkandappozhen kannil minni peelichundil naanam maaril chernnappozhen swaasakkaattil kettu Tik Tik thaalam ponne ponnaare ponkinnam neeyalle aarum kaathil thaane moolum moolippaattalle (Chilampoli..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ (ചിലമ്പൊലി..) ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ മേഘച്ചില്ലിൻ ചെണ്ടായ് എൻ മാറത്തെ ചേലത്തുമ്പിൽ തൊട്ടാൽ പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം എന്നേ നോക്കാതെ ഒന്നും മിണ്ടാതെ വേനൽക്കയ്യാൽ തൊട്ടാലൊട്ടും വെണ്ണക്കല്ലീ ഞാൻ (ചിലമ്പൊലി..) നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ പീലിച്ചുണ്ടിൽ നാണം മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ കേട്ടൂ ടിക് ടിക് താളം പൊന്നേ പൊന്നാരേ പൊൻ കിണ്ണം നീയല്ലേ ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ (ചിലമ്പൊലി..) |
Other Songs in this movie
- Maine pyar kiya [M]
- Singer : SP Balasubrahmanyam | Lyrics : Nadirsha | Music : Vidyasagar
- Kaadirangi odivarum
- Singer : V Devanand, Tippu, Timmi | Lyrics : Gireesh Puthenchery | Music : Vidyasagar
- James Bond
- Singer : Chorus, Karthik | Lyrics : Gireesh Puthenchery | Music : Vidyasagar
- Maine Pyar Kiya [F]
- Singer : Sabitha | Lyrics : Nadirsha | Music : Vidyasagar
- Theeppori Pambaram
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Chilamboli Kaatte [F]
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar