View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaadirangi odivarum ...

MovieCID Moosa (2003)
Movie DirectorJohny Antony
LyricsGireesh Puthenchery
MusicVidyasagar
SingersV Devanand, Tippu, Timmi

Lyrics

Hi Hats Va Va..
Ha Check it out yo VaVa..
Break It down Yeh Yeh..
Ha Check It Out Yo Va Va..
common just come in Dance with me
Check it out yeah..

കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ
വേട്ടയാടി ആടി ഇതു വഴി വാ
അമ്പുകൊണ്ടു കൊമ്പു കുതറണ വമ്പ് അറുത്തു മാറ്റിയെറിയണ
തമ്പുരാന്റെ തന്ത്രമൊരു ഞൊടി താ.
വേതാള കഥയറിയാം പാതാള ചുഴി അറിയാം
വില്ലാളി കളിയറിയാം വീരാളി പട്ടറിയാം
ആരാച്ചായാലും ആകാശം കാണൂലാ
അങ്ങാടി ചെന്നാലും അമ്മൂമ്മേ കാണൂലാ
ഇക്കളി തീക്കളി പുതിയൊരു പുലികളി
കുടു കുടു ചടു കുടു എടു പിടി പടവെളി
ആ.

I am famous Mr.Moosa,
I ll catch you like an eecha..
You really Cannot hide away from me..
Run i run we run
To stay with lot of fun
and I ll get you finally...

കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ
വേട്ടയാടി ആടി ഇതു വഴി വാ

Check it out.Ya
I am CID Moosa, I am gonna get you, watchout
You think that you will get away,
Well think again my little brain
You cannot run or you cannot hide,
Coz I am gonna move with the FBI yeah,
check it out yeah , break it out come on vaa vaa

പാതിവഴിയിലൊരു പാമ്പു പടമെടുത്തു ചീറ്റി നിന്നു
ചില വേല കാട്ടി വിരട്ടാൻ
പാതിവഴിയിലൊരു പാമ്പു പടമെടുത്തു ചീറ്റി നിന്നു
ചില വേല കാട്ടി വിരട്ടാൻ
വെട്ടു കിളി പട പട്ടാളം തട്ടുപൊളിച്ചു വരുന്നേരം
പട്ടണഭൂതം ഒരു ആക്രാന്ത പട്ടുമുടുത്തു വരുന്നേരം
ഉടവാളും വടിവാളും ഒളിയമ്പും വെറുതെ
പുലിപോലും എലിയാവും കലികാലം ദൂരെ
ചക്കിനു വെച്ചത് കൊക്കിനു കൊള്ളണ
തക്കിടി വിറ്റു ഇക്കിടി അടിപിടി
എപ്പടി ഇടിമഴ കൂട്ടിനു കുറുനരി
മണ്ടനു മറൂപടി തണ്ടനു തടിപിടി
പലവിധ പരിതാപം ഇതിനിതു പരിഹാരം
ആ...

My name is mr moosa
I ll catch you like an eecha.
You really cannot hide away from me.
Run i run we run
This game is lot of fun
and I ll get you finally...

കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ
വേട്ടയാടി ആടി ഇതു വഴി വാ

Spiderman Spiderman
Does whatever a spider can
Spiderman Spiderman
Does whatever a spider can
Spins a web any size
Catches thieves just like flies
Look out..
Check out the Spiderman..


ആടു പെടവയൊരുപാടു പട നയിച്ചു
പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചു
ആടു പെടവയൊരുപാടു പട നയിച്ചു
പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചുആടു പെടവയൊരുപാടു പട നയിച്ചു
പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചു
തട്ടിയുടക്കണ വട്ടാരം പത്തു നിലക്കൊരു കൂടാരം
കമ്പവലിക്കണ കട്ടായം കുത്തിമറിക്കടാ പത്തായം
അമരം തിരിമറിയാതെടാ മറിമായ കാറ്റേ
കുഴിതോണ്ടിയ പഴിമാറ്റെടാ കുറുവാലി തത്തേ
കൂത്തിനു കുഴലെടു കുയിലിനു മണിയെടു
ചങ്കെനു ഞൊറിയെടു ചാത്തനു ചരടെടു
കാലനു കയറെടു കാറ്റിനു മഴയെടു തടവിനു തടയിടു മഠയനു വെടികൊടു
പലവിധ മറിമായം ഇതിനിതു പരിഹാരം
ആ....

കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ
വേട്ടയാടി ആടി ഇതു വഴി വാ
അമ്പുകൊണ്ടു കൊമ്പു കുതറണ വമ്പ് അറുത്തു മാറ്റിയെറിയണ
തമ്പുരാന്റെ തന്ത്രമൊരു ഞൊടി താ.
വേതാള കഥയറിയാം പാതാള ചുഴി അറിയാം
വില്ലാളി കളിയറിയാം വീരാളി പട്ടറിയാം
ആരാച്ചായാലും ആകാശം കാണൂലാ
അങ്ങാടി ചെന്നാലും അമ്മൂമ്മേ കാണൂലാ
ഇക്കളി തീക്കളി പുതിയൊരു പുലികളി
കുടു കുടു ചടു കുടു എടു പിടി പടവെളി
ആ....

My name is Mr.Moosa,
I ll catch you like an eecha.
You really cannot hide away from me.
Run i run we run
This game is lot of fun
And I ll get you finally...


Other Songs in this movie

Maine pyar kiya [M]
Singer : SP Balasubrahmanyam   |   Lyrics : Nadirsha   |   Music : Vidyasagar
Chilambolikkaatte
Singer : Sujatha Mohan, Udit Narayan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
James Bond
Singer : Chorus, Karthik   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Maine Pyar Kiya [F]
Singer : Sabitha   |   Lyrics : Nadirsha   |   Music : Vidyasagar
Theeppori Pambaram
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Chilamboli Kaatte [F]
Singer : Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar