Shilayilninnum Unaru Nee ...
Movie | Chronic Bachelor (2003) |
Movie Director | Siddique |
Lyrics | Kaithapram |
Music | Deepak Dev |
Singers | Sujatha Mohan, Dr Fahad |
Lyrics
Added by Kalyani on September 18, 2010 ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ പുഴയിൽ നിന്നും മലർവനിയിലും തണുത്തലിയുന്നിതാ രജനി നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ.... ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ.... ശിലയിൽ നിന്നും ഉണരു നീ കൊതിക്കും പാതിര രാവിൽ മദിക്കും പൌർണ്ണമിയായ് ഞാൻ നിൽപ്പൂ - നിന്നെ കാണാൻ നമുക്കായ് താഴംപൂക്കൾ വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന കരളലിയും കഥകളിലെ നായകനായ് നീയവിടെ ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ ശിലയിൽ നിന്നും ഉണരൂ... ഹിമശില നീ തപശില നീ തപസ്സിൽ നിന്നും ഉണരൂ.... ശിലയിൽ നിന്നും ഉണരു നീ തുറക്കൂ ജാലകവാതിൽ മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ.. ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം പൂമഴയിൽ പുളകവുമായ് മനമലിയും പൊൻനിമിഷം ശിലയിൽ നിന്നും ഉണരൂ... ഹം..ല ല ല ല ല തമസ്സിൽ നിന്നും ഉണരുമോ.... (...ശിലയിൽ നിന്നും ഉണരു നീ) ---------------------------------- Added by Kalyani on September 18, 2010 Shilayil ninnum unaru nee Ente gandhravvanaay varu nee Puzhayilum malar vaniyilum Thanutthaliyunnithaa rajani Ninne ariyaan.. ninnodaliyaan Thirayaay alayum kadal njaan Himashila nee thapashila nee Thamassil ninnum unarumO... Himashila nee thapashila nee Thamassil ninnum unarumO (Shilayil ninnum) Kothikkum paathira raavil Madhikkum paurnnamiyaay njaan Nilppu.. ninne kaanan Namukkaay thazhampookkal Virichu.. neeraalangal doore paadi maina Karalaliyum kadhakalile naayakanaay neeyavide Chirakunaraa kiliyinayaay swayam urukum njaanivide Shilayil ninnum unaruu... Himashila nee thapashila nee Thapassil ninnum unarumo.. Shilayil ninnum unaru nee... Thurakku jaalaka vaathil Mayakkum maanasa vaathil enthe iniyum maunam Vilichu manmadha manthram Thudichu maadhaka yaamam Enthe thaamasam enthe Ee nimisham priya nimisham Ala njoriyum swara nimisham Poomazhayil pulakavumaay Manamaliyum pon nimisham Shilayil ninnum unaruu... hm.hm.la..la..la..la Thamassil ninnum unarumO (Shilayil ninnum....) |
Other Songs in this movie
- Chundathu Chethippoo
- Singer : MG Sreekumar, Chithra Iyer | Lyrics : Kaithapram | Music : Deepak Dev
- Swayamvara Chandrike
- Singer : P Jayachandran, Sujatha Mohan | Lyrics : Kaithapram | Music : Deepak Dev
- Pakalppoove (D)
- Singer : KJ Yesudas, Renuka Girijan | Lyrics : RK Damodaran | Music : Deepak Dev
- Chiri Chiriyo [D] [Version 1]
- Singer : KJ Yesudas, Ganga | Lyrics : Kaithapram | Music : Deepak Dev
- Kannil nilaavu [Remix]
- Singer : KS Chithra | Lyrics : Kaithapram | Music : Deepak Dev
- Chronic Bachelor (Theme Song)
- Singer : | Lyrics : Kaithapram | Music : Deepak Dev
- Kannil Nilaavu [Remix]
- Singer : KS Chithra, Riju George | Lyrics : Kaithapram | Music : Deepak Dev
- Pakalppoove [M]
- Singer : KJ Yesudas | Lyrics : RK Damodaran | Music : Deepak Dev
- Chiri Chiriyo [D] [Version 2]
- Singer : KJ Yesudas, Ganga | Lyrics : Kaithapram | Music : Deepak Dev
- Shilayilninnum Unaru Nee [F]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Deepak Dev