പകല്‍പ്പൂവേ (D) ...
ചിത്രം | ക്രോണിക് ബാച്ചിലര്‍ (2003) |
ചലച്ചിത്ര സംവിധാനം | സിദ്ദിഖ് |
ഗാനരചന | ആര് കെ ദാമോദരന്‍ |
സംഗീതം | ദീപക് ദേവ് |
ആലാപനം | കെ ജെ യേശുദാസ്, രേണുക ഗിരിജന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by madhavabhadran@yahoo.co.in on January 27, 2010 പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര് മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം സ്വപ്നങ്ങള്‍ കോര്‍ത്തിന്നു ചൂടാം സങ്കല്‍പ്പസോപാനമഞ്ജീരവുമണിയാം പാടാം നേദിച്ചും പൂജിച്ചും നേടാം സ്വാദുള്ളോരോര്‍മ്മതന്‍ മാധുര്യവുമറിയാം പാടാം പൊന്നു വിതുമ്പാതേ പുണരേണം പുതുമകളേ നീ മേളം കരളോളം കുളിര് താളം ചേര്‍ന്നു നിനക്കെന്നേ നേര്‍ന്നു അനുരാഗാഞ്ജലി രാഗം മോഹനം പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണേ മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം ഓ............ സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി നേടി സ്വന്തത്തിന് സൗന്ദര്യതീരത്തിനുമകലേ ആരോ.... ആയോ.... മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്റെ ചന്തം വെടിഞ്ഞങ്ങു പോയോ..... പോയോ..... ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ് പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര് മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 7, 2011 Pakalppoove pozhiyaathe irulkkaattil izhayaathe kanneer mazha thornnu kaalam chollum kaavyam ennum santhwanam kalahangal maaykkum kalayaakum sneham sneha geethaanjali geetham jeevitham Oh... swarggangal onnonnaayi nedi swanthathin soundarya theerathinumakale aaro...aayo.. mohangal mohichathaake mandasmithathinte chantham vedinjangu poyo poyo.. ullam thulumpaathe vilangenam vidhigathiyil nee chinnum manassinnum ushassinnum mele chitha theerkkum sandhye asrupushpaanjaliyekoo mookamaay Pakalppoove pozhiyaathe irulkkaattil izhayaathe kanneer mazha thornnu kaalam chollum kaavyam ennum santhwanam kalahangal maaykkum kalayaakum sneham sneha geethaanjali geetham jeevitham |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശിലയില്‍ നിന്നും ഉണരു നീ
- ആലാപനം : സുജാത മോഹന്‍, ഡോ ഫഹദ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ചുണ്ടത്ത് ചെത്തിപ്പൂ
- ആലാപനം : എം ജി ശ്രീകുമാർ, ചിത്ര അയ്യർ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- സ്വയംവര ചന്ദ്രികേ
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ചിരി ചിരിയോ [Version 1]
- ആലാപനം : കെ ജെ യേശുദാസ്, ഗംഗ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- കണ്ണില്‍ നിലാവു (Remix)
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ക്രോണിക് ബാച്ചിലര്‍ (theme song)
- ആലാപനം : | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- കണ്ണില്‍ നിലാവു (Remix)
- ആലാപനം : കെ എസ് ചിത്ര, റിജു ജോർജ്ജ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പകല്‍പ്പൂവേ (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ദീപക് ദേവ്
- ചിരി ചിരിയോ [Version 2]
- ആലാപനം : കെ ജെ യേശുദാസ്, ഗംഗ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ശിലയില്‍ നിന്നും ഉണരു നീ
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്