

Mannilum Vinnilum ...
Movie | Chakram (2001) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | Santhosh Keshav |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 മണ്ണിലും വിണ്ണിലും വെണ്ണിലാ എൻ പൊന്നേ മഞ്ഞിലും നെഞ്ഞിലും വെണ്ണിലാ എൻ കണ്ണേ നോക്കിലും വാക്കിലും വെണ്ണിലാ നിൻ പാട്ടിൻ ചെണ്ടിലും ചുണ്ടിലും വെണ്ണിലാ എൻ വാവേ ഓ മനസ്സു മുഴുവൻ മലർനിലാ എങ്ങെന്നും മധുര പ്രണയ പുലർനിലാ എൻ മൈനേ (മണ്ണിലും..) പകൽമുല്ലയും ശലഭങ്ങളും അതിലോലമായ് പ്രണയാർദ്രരായ് ഒരു കാറ്റിൻ ചുണ്ടും കാണാമുകിലും കുന്നിൻ ചെരുവിൽ ഒന്നിക്കുന്നേ വേനല്പ്പുഴയും മിന്നൽ മീനും മേളിക്കുന്നേ ഒരു മാരിക്കിളിയും ചോലക്കുയിലും കൊക്കിക്കുറുകി കൊഞ്ചീടുന്നൊരു മായച്ചിറകിൽ ചുറ്റിയടിക്കാൻ വാ വാ പെണ്ണേ എൻ കണ്ണേ (മണ്ണിലും..) നിറരാത്രിയും വരസൂര്യനും ഹൃദയങ്ങളിൽ അനുരാഗിയായ് ഒരു തിങ്കൾത്തെല്ലും ആമ്പൽമൊട്ടും ആറ്റിൻ കരയിൽ കണ്ടെത്തുന്നേ മെയ്യും മനസ്സും മോഹക്കൊലുസ്സും കൈമാറുന്നേ ഒരു പ്രേമച്ചിമിഴിൽ മിന്നിപ്പൊലിയും മുത്താമുത്തിൽ മുത്തീടുന്നിനി എങ്ങും കാണും പ്രേമത്തിരയിൽ നീന്താമെന്നേ എൻ വാവേ (മണ്ണിലും..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 Mannilum vinnilum vennilaa en ponne manjilum nenjilum vennilaa en kanne nokkilum vaakkilum vennilaa nin paattin chendilum chundilum vennilaa en vaave oh..manassu muzhuvan malarnilaa engennum madhura pranaya pularnilaa en maine (mannilum..) Pakalmullayum shalabhangalum athilolamaay pranayaardraraay oru kaatin chundum kaanamukilum kunnincheruvil onnikkunne venalppuzhayum minnal meenum melikkunne oru maarikkiliyum cholakkuyilum kokkikkuruki koncheedunnoru maayachirakil chuttiyadikkan vaa vaa penne en kanne (mannilum..) Niraraathriyum varasooryanum hrudayangalil anuraagiyay oru thinkalthellum aampalmottum aattinkarayil kandethunne meyyum manassum mohakkolussum kaimaarunne oru premachimizhil minnippoliyum muthaamuthil mutheedunnini engum kaanum premathirayil neenthamenne en vaave (mannilum..) |
Other Songs in this movie
- Thoothukkudi Chanthayile
- Singer : KJ Yesudas, Biju Narayanan | Lyrics : Gireesh Puthenchery | Music : Raveendran
- Vattachelavinnu
- Singer : KJ Yesudas, P Jayachandran | Lyrics : Gireesh Puthenchery | Music : Raveendran
- Paathi Maayum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Paathi Maayum
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Doore Puzhayude
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran