Doore Puzhayude ...
Movie | Chakram (2001) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical doore...puzhayude paattaay.... doore puzhayude paattaay...O... ninne njaan kaathu ninnu kaanaan kanavinu koottaay...O... ninne njaan thedi vannu oru pullaankuzhalaay oru janmam muzhuvan oru pullaankuzhalaay oru janmam muzhuvan ariyaathen nenchil shruthiyittole (doore) munnil nilkkave minni maayum manju maine aadyam kanda naal ithra maathram ishtamaayo ethra naal ingane ente munnil nokkikkothippichu vannu nilkkum ethra naal ingane ente munnil nokkikkothippichu vannu nilkkum chandana naazhiyil chinthiya muthupol nin chiri maathramaanennum ormmayil.... (doore) venal poykayil peythirangum vennilaave oro yaathrayum nee thulumbum mazhayiloode ethranaal ingane enteyullil chakkarathennalaay neeyolikkum ethranaal ingane enteyullil chakkara thennalaay neeyolikkum maamara thanalilum marathaka kanavilum nin nizhal maathramaanennum omale..... (doore) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദൂരെ ...പുഴയുടെ പാട്ടായ് .... ദൂരെ പുഴയുടെ പാട്ടായ് ...ഓ ... നിന്നെ ഞാന്‍ കാത്തു നിന്നു കാണാന്‍ കനവിന് കൂട്ടായ് ...ഓ ... നിന്നെ ഞാന്‍ തേടി വന്നു ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍ ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍ അറിയാതെന്‍ നെഞ്ചില്‍ ശ്രുതിയിട്ടോളേ (ദൂരെ) മുന്നില്‍ നില്‍ക്കവേ മിന്നി മായും മഞ്ഞു മൈനേ ആദ്യം കണ്ട നാള്‍ ഇത്ര മാത്രം ഇഷ്ടമായോ എത്ര നാള്‍ ഇങ്ങനെ എന്റെ മുന്നില്‍ നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും എത്ര നാള്‍ ഇങ്ങനെ എന്റെ മുന്നില്‍ നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും ചന്ദന നാഴിയില്‍ ചിന്തിയ മുത്തുപോല്‍ നിന്‍ ചിരി മാത്രമാണെന്നും ഓര്‍മ്മയില്‍ .... (ദൂരെ) വേനല്‍ പൊയ്കയില്‍ പെയ്തിറങ്ങും വെണ്ണിലാവേ ഓരോ യാത്രയും നീ തുളുമ്പും മഴയിലൂടെ എത്രനാള്‍ ഇങ്ങനെ എന്റെയുള്ളില്‍ ചക്കരത്തെന്നലായ് നീയൊളിക്കും എത്രനാള്‍ ഇങ്ങനെ എന്റെയുള്ളില്‍ ചക്കരത്തെന്നലായ് നീയൊളിക്കും മാമരത്തണലിലും മരതകക്കനവിലും നിന്‍ നിഴല്‍ മാത്രമാണെന്നും ഓമലേ ..... |
Other Songs in this movie
- Thoothukkudi Chanthayile
- Singer : KJ Yesudas, Biju Narayanan | Lyrics : Gireesh Puthenchery | Music : Raveendran
- Vattachelavinnu
- Singer : KJ Yesudas, P Jayachandran | Lyrics : Gireesh Puthenchery | Music : Raveendran
- Mannilum Vinnilum
- Singer : Santhosh Keshav | Lyrics : Gireesh Puthenchery | Music : Raveendran
- Paathi Maayum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Paathi Maayum
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran