View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുണ്ടുവല്ലോ പാരും വാനും ...

ചിത്രംസ്വര്‍ഗ്ഗരാജ്യം (1962)
ചലച്ചിത്ര സംവിധാനംപി ബി ഉണ്ണി
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Indu Ramesh

Irunduvallo paarum vaanum
virunnukaaraa pokalle..
virunnukaaraa pokalle... (irunduvallo...)

virinja hrudayam vilakku neettiya
vishaala jeevitha maniyarayil
ninakkurangaan virichu njaanoru
neelathaamara malarmetha... (irunduvallo...)

mayangidumpol ninnudeyullil
malarkkinaakkal pothiyumpol
kanatha vaathilppoliyude veliyil
kaavalirunnidumen hrudayam... (irunduvallo...)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഇരുണ്ടുവല്ലോ പാരും വാനും
വിരുന്നുകാരാ പോകല്ലേ
വിരുന്നുകാരാ പോകല്ലേ (ഇരുണ്ടുവല്ലോ....)

വിരിഞ്ഞ ഹൃദയം വിളക്കു നീട്ടിയ
വിശാല ജീവിത മണിയറയിൽ
നിനക്കുറങ്ങാൻ വിരിച്ചു ഞാനൊരു
നീലത്താമര മലർമെത്ത (ഇരുണ്ടുവല്ലോ....)

മയങ്ങിടുമ്പോൾ നിന്നുടെയുള്ളിൽ
മലർക്കിനാക്കൾ പൊതിയുമ്പോൾ
കനത്ത വാതില്‍പ്പൊളിയുടെ വെളിയിൽ
കാവലിരുന്നിടുമെൻ ഹൃദയം (ഇരുണ്ടുവല്ലോ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരളിന്റെ കരളിലെ
ആലാപനം : എം ബി ശ്രീനിവാസന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
എല്ലാം കഴിഞ്ഞു തെളിഞ്ഞ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
വന്നാട്ടെ തത്തമ്മേ
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരു നദീതീരത്തില്‍
ആലാപനം : കെ ആര്‍ ബാലകൃഷ്ണന്‍, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
തിങ്കളെ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
പണ്ടു പണ്ടു പണ്ടേ
ആലാപനം : ആര്‍ ബാലസരസ്വതി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആടു സഖി
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
വെളുവെളുങ്ങനെ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍