View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാധവി മധുമാലതി ...

ചിത്രംശ്രീദേവി ദര്‍ശനം (1980)
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Vijayakrishnan V S

Maadhavi madhu maalathi
prema sankalpa nandana vihaarini
Maadhavi madhu maalathi
prema sankalpa nandana vihaarini
Madhavi..

Poomeni theerthathu gomedakam
poonkavilil pathichathu pushyaraagam
sundara nayanam indraneelam nin
mandahaasamo manipavizham
manipavizham...

chundukal vidarnnathu paaduvano en
chumbana madhupane theduvaano
kaaalukal anangiyathaaduvaano enne
aalinganathil mooduvaano
mooduvaano...
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

മാധവീ മധുമാലതീ..
പ്രേമസങ്കല്പ നന്ദന വിഹാരിണീ..
മാധവീ മധുമാലതീ..
പ്രേമസങ്കല്പ നന്ദന വിഹാരിണീ..
മാധവീ....

പൂമേനി തീര്‍ത്തതു ഗോമേദകം നിന്‍
പൂങ്കവിളില്‍ പതിച്ചതു പുഷ്യരാഗം
സുന്ദര നയനം ഇന്ദ്രനീലം നിന്റെ‍
മന്ദഹാസമോ മണിപ്പവിഴം..
മണിപ്പവിഴം...

ചുണ്ടുകള്‍‍ വിടര്‍ന്നതു പാടുവാനോ എന്‍
ചുംബന മധുപനെ തേടുവാനോ
കാലുകള്‍ അനങ്ങിയതാടുവാനോ എന്നെ
ആലിംഗനത്തില്‍ മൂടുവാനോ..
മൂടുവാനോ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാതൊന്നിൽ അടങ്ങുന്നു
ആലാപനം : പി സുശീല, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ചെന്തമിഴ്നാട്ടിലെ
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ശ്രീമൂല ഭഗവതി
ആലാപനം : പി ജയചന്ദ്രൻ   |   രചന :   |   സംഗീതം : ജി ദേവരാജൻ
മണിവിപഞ്ചിക
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ദേവി അംബികേ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : ജി ദേവരാജൻ
അയിഗിരി നന്ദിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ജി ദേവരാജൻ
ജഗദ്‌ പൂജ്യേ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ജി ദേവരാജൻ
തിങ്കൾമുഖീ നിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ജനനി ജഗ ജനനി
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : ജി ദേവരാജൻ
ദേവീമയം സർവ്വം ദേവീമയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ