View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെന്തമിഴ്നാട്ടിലെ ...

ചിത്രംശ്രീദേവി ദര്‍ശനം (1980)
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Lyrics submitted by: Indu Ramesh

Chenthamizh naattile mannaaril mannante
nandanappoovana sundari njaan
marmmam nokki kaamuka hrudayathil
malarampeyyunna maadhavi njaan...
(chenthamizh... )

puralimalacheruvil pookkaalamethumpol
urangaathe kidakkum njaan poomethayil.. (puralimalacheruvil.. )
thaimaasappulariyil thaamara viriyumpol
virahathin choodil dahikkum njaan...
(chenthamizh... )

noopuram kilungumpol onnalla randalla
nooraayiram pookkal viriyumennullil.. (noopuram.. )
nulluvaanaalillaa prema surabheemadam
nulluvaanaalillaa eviden devan...
(chenthamizh... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ചെന്തമിഴ്നാട്ടിലെ മന്നരിൽ മന്നന്റെ
നന്ദനപ്പൂവനസുന്ദരി ഞാൻ
മർമ്മം നോക്കി കാമുകഹൃദയത്തിൽ
മലരമ്പെയ്യുന്ന മാധവി ഞാൻ...
(ചെന്തമിഴ്നാട്ടിലെ... )

പുരളിമലച്ചെരുവിൽ പൂക്കാലമെത്തുമ്പോൾ
ഉറങ്ങാതെ കിടക്കും ഞാൻ പൂമെത്തയിൽ.. (പുരളിമലച്ചെരുവിൽ.. )
തൈമാസപ്പുലരിയിൽ താമര വിരിയുമ്പോൾ
വിരഹത്തിൻ ചൂടിൽ ദഹിക്കും ഞാൻ...
(ചെന്തമിഴ്നാട്ടിലെ... )

നൂപുരം കിലുങ്ങുമ്പോൾ ഒന്നല്ല രണ്ടല്ല
നൂറായിരം പൂക്കൾ വിരിയുമെന്നുള്ളിൽ.. (നൂപുരം.. )
നുള്ളുവാനാളില്ലാ പ്രേമസുരഭീമദം
നുള്ളുവാനാളില്ലാ എവിടെൻ ദേവൻ...
(ചെന്തമിഴ്നാട്ടിലെ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാതൊന്നിൽ അടങ്ങുന്നു
ആലാപനം : പി സുശീല, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാധവി മധുമാലതി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ശ്രീമൂല ഭഗവതി
ആലാപനം : പി ജയചന്ദ്രൻ   |   രചന :   |   സംഗീതം : ജി ദേവരാജൻ
മണിവിപഞ്ചിക
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ദേവി അംബികേ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : ജി ദേവരാജൻ
അയിഗിരി നന്ദിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ജി ദേവരാജൻ
ജഗദ്‌ പൂജ്യേ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ജി ദേവരാജൻ
തിങ്കൾമുഖീ നിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ജനനി ജഗ ജനനി
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : ജി ദേവരാജൻ
ദേവീമയം സർവ്വം ദേവീമയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ