ശ്രീമൂല ഭഗവതി ...
| ചിത്രം | ശ്രീദേവി ദര്‍ശനം (1980) |
| ഗാനരചന | |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
| Lyrics submitted by: Dr. Susie Pazhavarical shreemoola bhagavathi vaazhka vaazhka vaazhka vaazhka the kodungallooramarumamme thannadiyeppozhum vanangunne andarkondennaalum ambaalum vambaalum aadiyaayi ninna jyothi parambara jyothi vaazhka vaazhka vaazhka vaazhka the padmanaabhan daanam vaazhka shreemanipeedam vaazhka the ankam vettum pallivaal vaazhka arumkola kollum shreeshoolam vaazhka appo vaazhka prathi vaazhka ezhulokam vaazhka the ellaa manthram vaazhka the om enna shabdam vaazhka omkaarapporul vaazhka kamizhnnu paranna aakaasham vaazhka malarnnu paranna bhoomi vaazhka (shreemoola bhagavathi) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ശ്രീമൂലഭഗവതി വാഴ്ക വാഴ്ക വാഴ്ക വാഴ്കതേ കൊടുങ്ങല്ലൂരമരുമമ്മേ തന്നടിയെപ്പോഴും വണങ്ങുന്നേ അണ്ടര്‍ കൊണ്ടെന്നാലും അമ്പാലും വമ്പാലും ആദിയായി നിന്ന ജ്യോതി പരമ്പരജ്യോതി വാഴ്ക വാഴ്ക വാഴ്ക വാഴ്കതേ പത്മനാഭന്ദാനം വാഴ്ക ശ്രീമണിപീഠം വാഴ്കതേ അങ്കം വെട്ടും പള്ളിവാള് വാഴ്ക അരുങ്കൊല കൊല്ലും ശ്രീശൂലം വാഴ്ക അപ്പൊ വാഴ്ക പ്രതി വാഴ്ക ഏഴുലോകം വാഴ്കതേ എല്ലാ മന്ത്രം വാഴ്കതേ ഓം എന്ന ശബ്ദം വാഴ്ക ഓംകാരപ്പൊരുള്‍ വാഴ്ക കമിഴ്ന്നു പരന്ന ആകാശം വാഴ്ക മലര്‍ന്നു പരന്ന ഭൂമി വാഴ്ക (ശ്രീമൂലഭഗവതി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെന്തമിഴ്നാട്ടിലെ
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- തിങ്കൾമുഖീ നിൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ജനനി ജഗ ജനനി
- ആലാപനം : വാണി ജയറാം | രചന : | സംഗീതം : ജി ദേവരാജൻ
- മണിവിപഞ്ചിക
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ദേവി അംബികേ
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി | രചന : കോന്നിയുര്‍ ഭാസ് | സംഗീതം : ജി ദേവരാജൻ
- ദേവീമയം സർവ്വം ദേവീമയം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അയിഗിരി നന്ദിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ജി ദേവരാജൻ
- യാതൊന്നിൽ അടങ്ങുന്നു
- ആലാപനം : പി സുശീല, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മാധവി മധുമാലതി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ജഗദ് പൂജ്യേ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ജി ദേവരാജൻ