ദേവി അംബികേ ...
ചിത്രം | ശ്രീദേവി ദര്‍ശനം (1980) |
ഗാനരചന | കോന്നിയുര്‍ ഭാസ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, അമ്പിളി |
വരികള്‍
Lyrics submitted by: Indu Ramesh Devee ambike.. mahath darshanam tharoo jagadambe ennum aattukaal vaazhum amme sreedevee ambike.. mahath darshanam tharoo jagadambe ennum aattukaal vaazhum amme sreedevee ambike... sathyaswaroopinee chaithanykaarinee nithya niraamaye kai thozhunnoo.. (sathyaswaroopinee.. ) samsaara saagara theerathuzhalaathe njangale kaathu kollenamamme.. njangale kaathu kollenamamme... sreedevee ambike.. mahath darshanam tharoo jagadambe ennum aattukaal vaazhum amme sreedevee ambike... aayiram kalathil ponkaala pathinaayiram manassil thudikkunnu nee.. (aayiram.. ) santhaapanashinee aanandadaayinee sarvvaishwaryangalum nalkuka nee sarvvaishwaryangalum nalkuka nee... sreedevee ambike.. mahath darshanam tharoo jagadambe ennum aattukaal vaazhum amme sreedevee ambike... deve sreedevee.. amme ponnamme.. deve sreedevee.. amme ponnamme.. amme amme amme.. amme amme amme.. amme amme amme... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ദേവീ അംബികേ.. മഹത് ദര്‍ശനം തരൂ ജഗദംബേ എന്നും ആറ്റുകാല്‍ വാഴും അമ്മേ ശ്രീദേവീ അംബികേ.. മഹത് ദര്‍ശനം തരൂ ജഗദംബേ എന്നും ആറ്റുകാല്‍ വാഴും അമ്മേ ശ്രീദേവീ അംബികേ... സത്യസ്വരൂപിണീ ചൈതന്യകാരിണീ നിത്യനിരാമയെ കൈതൊഴുന്നൂ.. (സത്യസ്വരൂപിണീ.. ) സംസാരസാഗര തീരത്തുഴലാതെ ഞങ്ങളെ കാത്തുകൊള്ളേണമമ്മേ.. ഞങ്ങളെ കാത്തുകൊള്ളേണമമ്മേ... ശ്രീദേവീ അംബികേ.. മഹത് ദര്‍ശനം തരൂ ജഗദംബേ എന്നും ആറ്റുകാല്‍ വാഴും അമ്മേ ശ്രീദേവീ അംബികേ... ആയിരം കലത്തില്‍ പൊങ്കാല പതിനായിരം മനസ്സില്‍ തുടിക്കുന്നു നീ.. (ആയിരം.. ) സന്താപനാശിനീ ആനന്തദായിനീ സര്‍വ്വൈശ്യര്യങ്ങളും നല്‍കുക നീ സര്‍വ്വൈശ്യര്യങ്ങളും നല്‍കുക നീ... ശ്രീദേവീ അംബികേ.. മഹത് ദര്‍ശനം തരൂ ജഗദംബേ എന്നും ആറ്റുകാല്‍ വാഴും അമ്മേ ശ്രീദേവീ അംബികേ... ദേവീ ശ്രീദേവി.. അമ്മേ പൊന്നമ്മേ.. ദേവീ ശ്രീദേവി.. അമ്മേ പൊന്നമ്മേ.. അമ്മേ അമ്മേ അമ്മേ.. അമ്മേ അമ്മേ അമ്മേ.. അമ്മേ അമ്മേ അമ്മേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യാതൊന്നിൽ അടങ്ങുന്നു
- ആലാപനം : പി സുശീല, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മാധവി മധുമാലതി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ചെന്തമിഴ്നാട്ടിലെ
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ശ്രീമൂല ഭഗവതി
- ആലാപനം : പി ജയചന്ദ്രൻ | രചന : | സംഗീതം : ജി ദേവരാജൻ
- മണിവിപഞ്ചിക
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അയിഗിരി നന്ദിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ജി ദേവരാജൻ
- ജഗദ് പൂജ്യേ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ജി ദേവരാജൻ
- തിങ്കൾമുഖീ നിൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ജനനി ജഗ ജനനി
- ആലാപനം : വാണി ജയറാം | രചന : | സംഗീതം : ജി ദേവരാജൻ
- ദേവീമയം സർവ്വം ദേവീമയം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ