Poomukhthoru ...
Movie | Vasanthamaalika (2003) |
Movie Director | Suresh Krishnan |
Lyrics | Gireesh Puthenchery |
Music | Perumbavoor G Ravindranath |
Singers | MG Sreekumar |
Lyrics
Added by madhavabhadran on March 23, 2011 പൂമുഖത്തൊരു പൊന്നിന് വിളക്കു് പഞ്ചമിയുടെ പുഞ്ചിരിമുത്തു് പൂമഴപോലാരോപാടും പൂന്തേന്താരാട്ടു് (പൂമഖത്തൊരു) പൂരപ്പുരമാളികയില് വിഷുക്കണി കണ്ടുണരാന് വിളിക്കുന്നു വെള്ളിനിലാവു് ഓ ഓ തങ്കനിറത്തോടയിട്ടെന് മങ്കകളെ കണ്ണെറിയാന്‍ വിളിക്കുന്നു ആതിരരാവു് - മുത്തണികോലോത്തെ (പൂമഖത്തൊരു) നെയ്യാമ്പല്ക്കുട നിവര്‍ത്തണ കുളക്കടവിന്റെ അരികിലായു് വണ്ണാത്തിക്കിളി ചിലക്കണ വയല്‍വരമ്പിന്റെ നെറുകിലായു് മഞ്ഞുപെയ്യും മകരമാസവെയില് വിരിയണ പുഴയിലെ കുഞ്ഞു കുഞ്ഞു വരലിനോടു കഥ പറഞ്ഞു തളരവേ എന്റെ ഓര്‍മ്മയില്‍ ഓ ഓ ഓ ഇടവത്തിന് രാമഴയും പൂങ്കാറ്റും കുരവയും കുളിരുമായു് പടികടന്നുവന്നതെന്തിനോ (പൂമഖത്തൊരു) ആകാശം വിളക്കുവെക്കണൊരണിയന്കാവിന്റെ നടയിലും പൂക്കാലം വിരിഞ്ഞൊരുങ്ങണൊരിലഞ്ഞിക്കാവുള്ള തൊടിയിലും ഞാറ്റുവേലക്കിളികള് വന്നു കവിത മൂളും പുലരിയില്‍ ആറ്റുവക്കിലുലഞ്ഞു നില്ക്കണ കൈതപൂക്കുംസന്ധ്യയില് എന്റെ സ്വപ്നമേ ഓ ഓ ഓ മറക്കില്ല നിന്‍ചിരിയും പൂപാട്ടും കളകളും വളകളും തരളമായനൊമ്പരങ്ങളും (പൂമഖത്തൊരു) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011 Poomughathoru ponnin vilakku Panchamiyude punchiri muthu Poomazha polaaro paadum poonthen tharattu (Poomukhathoru...) Poorappura maalikayil Vishukani kanduunaran vilikkunnu velli nilavu oh..oh.. Thanka nira thodayittum mankakale kanneriyan Vilikkunnu athira ravu muthani kolothe (Poomukhathoru...) Neyyambal kuda nivarthana Kulakadavinte arikilayi Vannaathi kili chilakkana vayal varambinte nerukilayi manju peyyum makara maasa veyil viriyana puzhayile kunju kunju paralinodu kadha paranju thalarave ente ormmayil oh oh..oh.. idavathin ramazhayum poonkattum kuravayum kulirumaayi padikadannu vannathenthino (Poomukhathoru...) akasham vilakku vaikkonaniyan kaavinte nadayilum pookalam virinjorunganorilanji kaavinte thodiyilum njaatu velakkilikal vannu kavitha moolum pulariyil attuvakkil ulanju nilkana kaitha pookum sandhyayil ente swapname oh..oh..oh.. marakkila nin chiriyum poopattum kalakalum valakalum tharalamaya nombarangalum (Poomukhathoru...) |
Other Songs in this movie
- Manassinullil
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Perumbavoor G Ravindranath
- Ennum Palavidha
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Perumbavoor G Ravindranath
- Saittadikkana Maadhavaa
- Singer : KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Perumbavoor G Ravindranath
- Koomanum Kurumanum
- Singer : KS Chithra, MG Sreekumar, Chorus | Lyrics : Gireesh Puthenchery | Music : Perumbavoor G Ravindranath
- Manassinullil [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Perumbavoor G Ravindranath