മണിക്കുയിലേ ...
ചിത്രം | വാല്‍ക്കണ്ണാടി (2002) |
ചലച്ചിത്ര സംവിധാനം | പി അനില്‍, ബാബു നാരായണന്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 23, 2011 Manikkuyile manikkuyile maarikkaavil poroolle mounaraagam moolloolle niramazhayil chirimazhayil neeyum njaanum nanayoolle neelakkannum nanayoolle cheruthaaliyaninjille minu minnana minnalle chinnazhivaathil melleyadanju nalliravil thaniye (Manikkuyile....) Munthirimuthalle manimuthinu cheppille cheppu kilukkille athil ishtam koodille oh..karivala melle mozhinjathalle kanimalaralle karalalle animani chundile azhakulla poovile aarum kaanaa chantham kaanaan mizhikalilaashayalle (Manikkuyile....) Nenchiloraalille kili konchana mozhiyalle chanchala mizhiyalle malarmanchamorungeelle oh..kolussinte thaalam vilichathalle thanichonnu paadaan thudichathalle idavazhi kaattile ilanji than chottile ikkili mottukal nulliyedukkaan innumoraashayille (Manikkuyile....) ---------------------------------- Added by Latha Nair on November 24, 2011 മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ മൗനരാഗം മൂളൂല്ലേ നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ നീലക്കണ്ണും നീറയൂല്ലേ ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ ചിന്നഴിവാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയെ (മണിക്കുയിലേ) മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ കരിവള മെല്ലെ മൊഴിഞ്ഞതല്ലേ കണിമലരല്ലേ കരളല്ലേ അണിമണിച്ചുണ്ടിലെ അഴകുള്ള പൂവിലെ ആരും കാണാച്ചന്തം കാണാൻ മിഴികളിലാശയില്ലേ (മണിക്കുയിലേ) നെഞ്ചിലൊരാളില്ലേ കിളികൊഞ്ചണ മൊഴിയല്ലേ ചഞ്ചല മിഴിയല്ലേ മലർമഞ്ചമൊരുങ്ങീല്ലേ കൊലുസ്സിന്റെ താളം വിളിച്ചതല്ലേ തനിച്ചൊന്നു പാടാൻ തുടിച്ചതല്ലേ ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ ഇക്കിളി മൊട്ടുകൾ നുള്ളിയെടുക്കാൻ ഇന്നുമൊരാശയില്ലേ (മണിക്കുയിലേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മണിക്കുയിലേ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- നാരായണീയമാം
- ആലാപനം : ജി വേണുഗോപാല്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- വാല്‍ക്കണ്ണാടി
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- അണ്ണാരക്കണ്ണാ
- ആലാപനം : കലാഭവന്‍ മണി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- മകളേ
- ആലാപനം : പി ജയചന്ദ്രൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- അമ്മേ അമ്മേ
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- കുക്കൂ കുക്കൂ
- ആലാപനം : എം ജയചന്ദ്രന്‍, ചിന്‍മയി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍