Kombedu kuzhaledu ...
Movie | Thaandavam (2002) |
Movie Director | Shaji Kailas |
Lyrics | Kaithapram |
Music | MG Sreekumar |
Singers | MG Sreekumar |
Lyrics
Added by Vijayakrishnan VS on November 29, 2009 കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ തുടിതുടിയിളകണ് വെള്ളം ഇനി തിരകളിലുണരണ ഉള്ളം കൈലാസം ഇനി കൈലാസം ഈ വർണ്ണലോകമൊരു കൈലാസം തുടികളിൽ.. തിരകളിൽ... തുടികളിൽ വെൺതിരകളിൽ പൊൻ ഉടവാൾമുനയാൽ ഉലകിൽ നിറയണ- തിന്ദ്രമേഘവർഷം ഹേയ് താളമേളഘോഷം.. തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ പലതുള്ളിയില്‍ മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം മണിമേഘക്കുടമിന്നമൃതമൃതായിരമൊഴിയുന്നേ നിറമാരിക്കാവടി തകൃതകൃതമൃതു പൊഴിയ്ക്കുന്നേ കുളിരാംകുളിരില്‍ തെളിനീര്‍ക്കനവില്‍ ഒരു മംഗളമദ്ദളതകിലടി തുടരവേ അലകളിലിലകളില്‍ അരുളിമതഴുകിയ പുലരിയില്‍ അലിയുമൊരിരുരുളലയകലേ.. ഹൊയ് ഹൊയ് ഹൊയ് ഹൊയ് പൊന്നില്‍ത്തിളങ്ങി മിന്നിക്കുണുങ്ങി കന്നിക്കിനാക്കള്‍ പാടി ഒരു രാക്കിളിവീണയില്‍ ആ കിളിപാടി കോലകളിവട്ടം ആ കാണും മലയുടെ മേലേ മഴവില്‍ പൂപ്പന്തല്‍ ഈ കാണും കരയുടെ അഴകില്‍ മുത്തണിമുത്താട്ടം അടവോടടവില്‍ തിരുവാള്‍മുനയില്‍ ഹരി തജണു ത ധിമി ധിമിലകളിളകി പടനിലമിടയണ പടവുകള്‍ കയറിയും ഇടയിടെ അടിതട തടവിയും ഉയരേ ഹൊയ് ഹൊയ് ഹൊയ് ഹൊയ് � ---------------------------------- Added by Susie on July 29, 2010 kombedu kuzhaledu maalore - ini thandedu thadayedu melore thudi thudi ilakanu vellam - ini thirakalil unarana ullam kailaasam ini kailaasam ee varnnalokamoru kailaasam thudikalil... thirakalil... thudikalil...venthirakalil ponnudavaalmunayaal ulakil nirayana- thindrameghavarsham - hey thaala mela ghosham...(kombedu) thattithulumbi muttikkalambi vettithilangivanne palathulliyil mannithilinnu thelinje kudivellaattam manimeghakkudaminnu amrithamrithaayiramozhiyunne niramaarikkaavadi thakrithakrithamrithupozhikkunne kuliraam kuliril thelineerkkanavil oru mangala maddala thakiladi thudarave alakalil ilakalil arunima thazhukiya pulariyil aliyumorirulala akale... hoy hoy hoy hoy... ponnil thilangi minnikkunungi kannikkinaakkal paadi oru raakkili veenayil aa kili paadi kolakalivattam aa kaanum malayude mele mazhavil pooppanthal ee kaanum karayude azhakil muthani muthaattam adavodadavil thirunaal munayil hari thajanu thadhimi dhimilakalilaki padanilamidayana padavukal kayariyum idayide adithada thadaviyum uyare hoy hoy hoy hoy... |
Other Songs in this movie
- Paalum kudameduthu
- Singer : MG Sreekumar, Saraswathy Shankar | Lyrics : Kaithapram | Music : MG Sreekumar
- Chandramani kammalaninju
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : MG Sreekumar
- Himagiri nirakal
- Singer : MG Sreekumar | Lyrics : Kaithapram | Music : Perumbavoor G Ravindranath
- Pottuthotta kiliye
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : MG Sreekumar
- Aaraamam Pookkunnu
- Singer : KJ Yesudas | Lyrics : Kaithapram | Music : MG Sreekumar
- Paalkkinnam
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : MG Sreekumar