Madhurikkum Ormakale ...
Movie | Lady Doctor (1967) |
Movie Director | K Sukumaran Nair |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | Kamukara |
Lyrics
Lyrics submitted by: Dr. Susie Pazhavarical Madhurikkum ormmakale... premayamunayilala thallum olangale (madhurikkum ormmakale) piriyumboloru vaakkum uriyaadaanokkaatha priyayude chithram onnezhuthiyaalum (madhurikkum ormmakale) karimukil maalayil doorathu doorathu kanakanakshathram thelinjidumbol kavilathu kannuneer muthumaay nilkkunna sakhiye njaan kaanunnu kanmunayil (madhurikkum ormmakale) karayuvaan vempunna chundumaay paathira malarukal nisabdam nokki nilkke piriyunna nerathu njangalil thingiya virahathin shokam njanormmikkunnu (madhurikkum ormmakale) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മധുരിക്കും ഓര്‍മ്മകളേ.. പ്രേമയമുനയിലലതല്ലും ഓളങ്ങളേ (മധുരിക്കും ..) പിരിയുമ്പോളൊരു വാക്കും ഉരിയാടാനൊക്കാത്ത പ്രിയയുടെ ചിത്രം ഒന്നെഴുതിയാലും (മധുരിക്കും..) കരിമുകിൽ മാലയിൽ ദൂരത്ത് ദൂരത്ത് കനക നക്ഷത്രം തെളിഞ്ഞിടുമ്പോൾ കവിളത്ത് കണ്ണുനീർ മുത്തുമായ് നിൽക്കുന്ന സഖിയെ ഞാൻ കാണുന്നു കണ്മുനയിൽ (മധുരിക്കും..) കരയുവാൻ വെമ്പുന്ന ചുണ്ടുമായ് പാതിരാ മലരുകൾ നിശബ്ദം നോക്കി നിൽക്കേ പിരിയുന്ന നേരത്ത് ഞങ്ങളിൽ തിങ്ങിയ വിരഹത്തിൻ ശോകം ഞാനോർമ്മിക്കുന്നു (മധുരിക്കും..) |
Other Songs in this movie
- Vidilla Njaan
- Singer : S Janaki, Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ellaam Ellaam Thakarnallo
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kanninayum Kanninayum
- Singer : S Janaki, Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Manoharam
- Singer : LR Eeswari | Lyrics : P Bhaskaran | Music : V Dakshinamoorthy
- Avideyumilla Visesham
- Singer : AP Komala | Lyrics : P Bhaskaran | Music : V Dakshinamoorthy