Manoharam ...
Movie | Lady Doctor (1967) |
Movie Director | K Sukumaran Nair |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | LR Eeswari |
Lyrics
Lyrics submitted by: Dr. Susie Pazhavarical manoharam manushyajeevi than shareeram athonnu kaanunneram enthinaanu naanam thurakkanam padikkanam shareera paada pusthakam (manoharam) kalichidum chirichidum manushya hridaya markkadam kothichukondu kandathil kadichu thoongum kalikkalum kothikkalum mizhikkalulla naal vare ha ha ha... (manoharam) kavikal thante bhaashayil karal atheeva sundaram ananthamaam kinaavukal virinja poovanam karalu naam thurakkukil karutha maamsa pedakam (manoharam) thurannirikkum velayil thurichu kandaal purushan thurannirikkum sundarikal thante maanasam vilichidatte urvashi thurakkukilla kanmizhi (manoharam) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ മനോഹരം മനുഷ്യജീവിതന്‍ ശരീരം അതൊന്നു കാണുന്നേരമെന്തിനാണ് നാണം തുറക്കണം പഠിക്കണം ശരീര പാഠപുസ്തകം (മനോഹരം) കളിച്ചിടും ചിരിച്ചിടും മനുഷ്യ ഹൃദയ മര്ക്കടം കൊതിച്ചുകൊണ്ട് കണ്ടതില്‍ കടിച്ചു തൂങ്ങും കളിക്കലും കൊതിക്കലും മിഴിക്കലുള്ള നാള്‍ വരെ ഹ…ഹ…ഹ (മനോഹരം) കവികള്‍ തന്റെ ഭാഷയില്‍ കരളതീവ സുന്ദരം അനന്തമാം കിനാവുകള്‍ വിരിഞ്ഞ പൂവനം കരളു നാം തുറക്കുകില്‍ കറുത്ത മാംസ പേടകം (മനോഹരം) തുറന്നിരിക്കും വേളയില്‍ തുറിച്ചു കണ്ടാല്‍ പുരുഷന്‍ തുറന്നിരിക്കും സുന്ദരികള്‍ തന്റെ മാനസം വിളിച്ചിടട്ടെ ഉര്‍വശി തുറക്കുകില്ല കണ്മിഴി (മനോഹരം) |
Other Songs in this movie
- Madhurikkum Ormakale
- Singer : Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vidilla Njaan
- Singer : S Janaki, Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ellaam Ellaam Thakarnallo
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kanninayum Kanninayum
- Singer : S Janaki, Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Avideyumilla Visesham
- Singer : AP Komala | Lyrics : P Bhaskaran | Music : V Dakshinamoorthy