View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനോഹരം ...

ചിത്രംലേഡി ഡോക്ടര്‍ (1967)
ചലച്ചിത്ര സംവിധാനംകെ സുകുമാരൻ നായർ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manoharam manushyajeevi than shareeram
athonnu kaanunneram enthinaanu naanam
thurakkanam padikkanam shareera paada pusthakam
(manoharam)

kalichidum chirichidum manushya hridaya markkadam
kothichukondu kandathil kadichu thoongum
kalikkalum kothikkalum mizhikkalulla naal vare
ha ha ha...
(manoharam)

kavikal thante bhaashayil karal atheeva sundaram
ananthamaam kinaavukal virinja poovanam
karalu naam thurakkukil
karutha maamsa pedakam
(manoharam)

thurannirikkum velayil
thurichu kandaal purushan
thurannirikkum sundarikal thante maanasam
vilichidatte urvashi
thurakkukilla kanmizhi
(manoharam)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മനോഹരം മനുഷ്യജീവിതന്‍ ശരീരം
അതൊന്നു കാണുന്നേരമെന്തിനാണ് നാണം
തുറക്കണം പഠിക്കണം ശരീര പാഠപുസ്തകം
(മനോഹരം)

കളിച്ചിടും ചിരിച്ചിടും മനുഷ്യ ഹൃദയ മര്ക്കടം
കൊതിച്ചുകൊണ്ട് കണ്ടതില്‍ കടിച്ചു തൂങ്ങും
കളിക്കലും കൊതിക്കലും മിഴിക്കലുള്ള നാള്‍ വരെ
ഹ…ഹ…ഹ
(മനോഹരം)

കവികള്‍ തന്റെ ഭാഷയില്‍ കരളതീവ സുന്ദരം
അനന്തമാം കിനാവുകള്‍ വിരിഞ്ഞ പൂവനം
കരളു നാം തുറക്കുകില്‍
കറുത്ത മാംസ പേടകം
(മനോഹരം)

തുറന്നിരിക്കും വേളയില്‍
തുറിച്ചു കണ്ടാല്‍ പുരുഷന്‍
തുറന്നിരിക്കും സുന്ദരികള്‍ തന്റെ മാനസം
വിളിച്ചിടട്ടെ ഉര്‍വശി തുറക്കുകില്ല കണ്മിഴി
(മനോഹരം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരിക്കും ഓര്‍മ്മകളേ
ആലാപനം : കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിടില്ല ഞാന്‍
ആലാപനം : എസ് ജാനകി, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എല്ലാം എല്ലാം തകര്‍ന്നല്ലോ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണിണയും കണ്ണിണയും
ആലാപനം : എസ് ജാനകി, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അവിടെയുമില്ല വിശേഷം
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി