വിരല്‍ തൊട്ടാല്‍ ...
ചിത്രം | ഫാന്റം (2002) |
ചലച്ചിത്ര സംവിധാനം | ബിജു വർക്കി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ദേവ |
ആലാപനം | കെ എസ് ചിത്ര, പി ജയചന്ദ്രൻ |
വരികള്‍
Added by vikasvenattu@gmail.com on August 3, 2010 വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ കുളിർമഞ്ഞിൽ കുറുകുന്ന വെൺപ്രാവേ ഒന്നു കണ്ടോട്ടെ ഞാൻ... മെയ്യിൽ തൊട്ടോട്ടെ ഞാൻ... നിനക്കെന്തഴകാണഴകേ... നിറവാർമഴവിൽച്ചിറകേ... നിനവിൽ വിരിയും നിലവേ... (വിരൽ) നെഞ്ചിൽ തഞ്ചി നിന്റെ കൊഞ്ചൽ നാദം പാടും പാട്ടിന്റെ പഞ്ചാമൃതം കണ്ണിൽ മിന്നി കനൽ മിന്നൽനാളം ആരും കാണാത്ത ദീപാങ്കുരം നിന്നോടു മിണ്ടാൻ നിന്നെ തലോടാൻ ചുണ്ടോടു ചുണ്ടിൽ തേനുണ്ടുപാടാൻ മോഹിച്ചു നില്പാണു ഞാൻ... നിനക്കെന്തഴകാണഴകേ... നിറവാർമഴവിൽച്ചിറകേ... നിനവിൽ വിരിയും നിലവേ... തെന്നും തെന്നൽ നിന്റെ കാതിൽ ചൊല്ലി ഏതോ ശൃംഗാരസല്ലാപങ്ങൾ വിണ്ണിൽ ചിന്നും നൂറു വെൺതാരങ്ങൾ നിന്റെ കൺകോണിൽ മുത്തംവെച്ചു ആരും മയങ്ങും ആവാരംപൂവേ ആറ്റോരമാരെ നീ കാത്തുനില്പൂ നീയെന്റെ നീലാംബരി... നിനക്കെന്തഴകാണഴകേ... നിറവാർമഴവിൽച്ചിറകേ... നിനവിൽ വിരിയും നിലവേ... (വിരൽ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Viral thottaal viriyunna penpoove Kulirmanjil kurukunna venpraave Onnu kandotte njaan Meyyil thottotte njaan Ninakenthazhakaanazhake Niravaarmazhavilchirake Ninavil viriyum nilave (Viral thottaal....) Nenchil thanchi ninte konchal naadam Paadum paattinte panchaamrutham Kannil minni kanal minnal naalam Aarum kanaatha deepaankuram Ninnodu mindaan ninne thalodaan Chundodu chundil thenundu padaan Mohichu nilppaanu njaan Ninakenthazhakaanazhake Niravaarmazhavilchirake Ninavil viriyum nilave Thennum thennal ninte kaathil chollee Etho shringaara sallaapangal Vinnil chinnum nooru venthaarangal Ninte kankonil mutham vachoo Aarum mayangum aavaaram poove Aattoramaare nee kaathu nilpoo Neeyente neelaambari Ninakenthazhakaanazhake Niravaarmazhavilchirake Ninavil viriyum nilave (Viral thottaal....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുറുംകുഴല്‍ ഓസൈ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദേവ
- സുന് മിത്വാരേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദേവ
- മാട്ടുപ്പൊങ്കല്‍
- ആലാപനം : കെ എസ് ചിത്ര, എസ് പി ബാലസുബ്രഹ്മണ്യം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദേവ
- വിരല്‍ തൊട്ടാല്‍ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദേവ
- മാട്ടുപ്പൊങ്കല്‍
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദേവ
- തീം സോങ്ങ്
- ആലാപനം : | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദേവ