View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലപ്പൊലയന്റെ ...

ചിത്രംചക്കരക്കുടം (2002)
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by maathachan@gmail.com on September 2, 2008നീല പുലയന്റെ മാടത്തില്‍ ഒത്തിരി
കനവു കണ്ടു വളര്‍ന്ന പെണ്ണ്‍
പെണ്ണു വളര്‍ന്ന പെണ്ണ്‍
കണ്ടു വളര്‍ന്ന പെണ്ണ്‍..
കനവു കണ്ടു വളര്‍ന്ന പെണ്ണ്‍

നീല കുയിലിന്റെ ഈണത്തില്‍ ഇത്തിരി
തന്നന പാട്ടു പാടുന്ന പെണ്ണ്‍...
പെണ്ണ്‍ പാടുന്ന പെണ്ണ്‍ പാട്ടു പാടുന്ന പെണ്ണ്‍
തന്നന പാട്ടു പാടുന്ന പെണ്ണ്‍.. (നീല പുലയന്റെ..)

കൊയ്ത്തും മേതിയും കഴിഞ്ഞോരു കാലം
ഓലക്കുടിലില്‍ മയങ്ങണ നേരം
പറന്നു വന്നൊരു ചെമ്പൂവാലന്‍ കിളി
ആരാരും കാണാതെ കേള്‍കാതെ
കാതില്‍ കിന്നാരം പറഞ്ഞതെന്തേ ഏ..(നീല പുലയന്റെ..)

ചെമ്പകന്‍ പാടം വിളഞ്ഞൊരു നേരം
കടവില്‍ കറ്റ നിരത്തണ നേരം
തെളിഞ്ഞ മാനത്ത്‌ ചന്ദിരന്‍ താളത്തില്‍
ആരാരും കാണാതെ കേള്‍കാതെ
കാരിയം നിന്നോടു ചൊന്നതെന്തേ (നീല പുലയന്റെ..)

----------------------------------

Added by maathachan@gmail.com on September 8, 2008neela pulayante maaTaththil oththiri
kanavu kanTu vaLaRnna peNN
peNNu vaLaRnna peNN
kanTu vaLaRnna peNN..
kanavu kanTu vaLaRnna peNN

neela kuyilinte eeNaththil iththiri
thannana paattu paaTunna peNN...
peNN paaTunna peNN paattu paaTunna peNN
thannana paattu paaTunna peNN.. (neela pulayante..)

koyththum maethiyum kazhinjoaru kaalam
oalakkuTilil mayangaNa naeram
paRannu vannoru chempoovaalan kiLi
aaraarum kaaNaathe kaeLkaathe
kaathil kinnaaram paRanjathenthae ae..(neela pulayante..)

chempakan paaTam viLanjoru naeram
kaTavil kata niraththaNa naeram
theLinja maanathth chandiran thaaLaththil
aaraarum kaaNaathe kaeLkaathe
kaariyam ninnoaTu chonnathenthae (neela pulayante..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാണന്‍ തുടി
ആലാപനം : രവീന്ദ്രന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
യമുനാനദിയുടെ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ചക്കരക്കുടം (താ തെയ്യം)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍