എനിക്കും ...
ചിത്രം | ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ (2002) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
Added by madhavabhadran on July 5, 2010 (സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും (എനിക്കും ഒരു ) (എനിക്കും ഒരു ) (സ്ത്രീ) പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ (പു) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും കണ്ണെന്നോ കരളെന്നോ കലമാന്‍ മിഴിയെന്നോ (സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും (പു) നമുക്കുമൊരു പൊന്‍കുഞ്ഞുണ്ടായാല്‍ നാമെന്തവനെ വിളിക്കും ഓ.. നാമെന്തവനെ വിളിക്കും (സ്ത്രീ) പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ (പു) പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ (സ്ത്രീ) പറയൂ പ്രിയതമാ പ്രിയതമാ (3) (സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും (സ്ത്രീ) നെഞ്ചിലെ മൗനം വാചാലമാക്കി കുഞ്ഞിനു താരാട്ടു പാടും നാം കുഞ്ഞിനു താരാട്ടു പാടും (പു) ഊമക്കുയിലിന്‍ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ് (സ്ത്രീ) ഊമക്കുയിലിന്‍ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ് (പു) മനസ്സിലെ മുരളിയാല്‍ പാടും മൗനമേ മൗനമേ (ഡു) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 Enikkum oru navundenkil endu njan vilikkum Ninne Enthu Njan Vilikkum Priyayenno priyathamayenno Praneshwaranenno Enikkum oru navundenkil Endu njan vilikkum Ninne enthu njan vilikkum Kannenno karalenno Kalaman mizhiyenno (Enikkum ….) Namukkumoru ponkunjundayal Namenthavane vilikkum Oo namenthavane vilikkum Ponnenno porulenno Thankakkudamenno Parayoo priyathame Priyathame priyathame priyathame (Enikkum ….) Nenjile maunam vachalamakki Kunjinu tharattu padum Nam kunjinu tharattu padum Oomakkuyilin chinthum kettu Unni nee urangu Oomakkuyilin chinthum kettu Unni nee urangu Manassile muraliyay padu nee mauname mauname ((Enikkum ….) Enikkum oru navundenkil Endu njan vilikkum Ninne enthu njan vilikkum Ninne enthu njan vilikkum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നങ്ങൾ
- ആലാപനം : എം ജി ശ്രീകുമാർ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- അധരം സഖീ മധുരം
- ആലാപനം : സുദീപ് കുമാര്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- നീല നിലാവേ (F)
- ആലാപനം : സുജാത മോഹന്‍ | രചന : വിനയന് | സംഗീതം : മോഹന്‍ സിതാര
- മാനിന്റെ മിഴിയുള്ള
- ആലാപനം : എം ജി ശ്രീകുമാർ | രചന : വിനയന് | സംഗീതം : മോഹന്‍ സിതാര
- മുല്ലയ്ക്കു കല്യാണപ്രായം
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, സുദീപ് കുമാര്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- എനിക്കും ഒരു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- നീല നിലാവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വിനയന് | സംഗീതം : മോഹന്‍ സിതാര