Maaninte mizhiyulla ...
Movie | Oomapenninu Uriyadappayyan (2002) |
Movie Director | Vinayan |
Lyrics | Vinayan |
Music | Mohan Sithara |
Singers | MG Sreekumar |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Kalyani Maaninte mizhiyulla pennine premicha cherumante snehathin kadha parayaam ...(2) annaaro mohikkum aa sundariyaam thumburaatti kandu kanaale oru kaakka karumban kaathane karalilo kanavu poovaninjuu..... (maaninte....) irumeyyaanennaalum ivaronnaane hridayathudippukal ivarude paattaane irumeyyaanennaalum ivaronnaane hrudaya thudippukal ivarude paattaane onnuriyaadaan naavillelum oomakkuyilukale.... ennum ningalude anuraagathil ponnin pookkal viriyatte... ooho...ennum ningalude anuraagathil ponnin pookkal viriyatte.. (maaninte....) mindaappenninu kannil naanam poothallo manjil kulirtha mohappookkal vidarnnallo.. mindaappenninu kannil naanam poothallo manjil kulirtha mohappookkal vidarnnallo ennum prema muralika paadum... snehageethangal.... ennum ningalude pranayaleelakal kaavyalahariyaakunnu.... ooho...ennum ningalude pranayaleelakal kaavyyalahariyaakunnu.... (maaninte....) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം ...(2) അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പന്‍ കാത്തനെ കരളിലോ കനവു പൂവണിഞ്ഞു..... (മാനിന്റെ....) ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ ഒന്നുരിയാടാന്‍ നാവില്ലേലും ഊമക്കുയിലുകളേ.... എന്നും നിങ്ങളുടെ അനുരാഗത്തില്‍ പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ... ഓ..ഹോ...എന്നും നിങ്ങളുടെ അനുരാഗത്തില്‍ പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ.. (മാനിന്റെ....) മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ .. മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ . എന്നും പ്രേമമുരളിക പാടും... സ്നേഹഗീതങ്ങള്‍.... എന്നും നിങ്ങളുടെ പ്രണയലീലകള്‍ കാവ്യലഹരിയാകുന്നു.... ഓ..ഹോ...എന്നും നിങ്ങളുടെ പ്രണയലീലകള്‍ കാവ്യ ലഹരിയാകുന്നു ... (മാനിന്റെ ....) |
Other Songs in this movie
- Swapnangal
- Singer : MG Sreekumar | Lyrics : Yusufali Kecheri | Music : Mohan Sithara
- Adharam Sakhee Madhuram
- Singer : Sudeep Kumar | Lyrics : Yusufali Kecheri | Music : Mohan Sithara
- Enikkum
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Mohan Sithara
- Neelanilaave (F)
- Singer : Sujatha Mohan | Lyrics : Vinayan | Music : Mohan Sithara
- Mullakku Kalyaanapraayam
- Singer : MG Sreekumar, Sujatha Mohan, Sudeep Kumar | Lyrics : Yusufali Kecheri | Music : Mohan Sithara
- Enikkum Oru
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Neelanilaave
- Singer : KJ Yesudas | Lyrics : Vinayan | Music : Mohan Sithara