മുല്ലയ്ക്കു കല്യാണപ്രായം ...
ചിത്രം | ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ (2002) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍, സുദീപ് കുമാര്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: HEMA C |
വരികള്‍
Lyrics submitted by: Kalyani Mullakku kalyaana praayamaayennu thennal kurippu kitti..oohoo mullakku kalyaana praayamaayennu thennal kurippu kitti (2) punnaara thumbi melle chollu punnaara thumbi melle chollu pudamuri ennannu ninte pudamuri ennannu... (mullakku kalyana...) aayiram varnnangal chaalichezhuthunnu maayika chithram nee...(2) unnaan uzhakkari illaathe mannil uzhalunnu njangal..(2) sooryan vinninte kaavalkkaaran neeyo kanneerin chithrakaaran hey... hey (mullakku kalyana...) paalukurukkiya chelulla punchiri penmani chundilunde..oh..hoy..(2) minnanathokkeyum ponnallaa...aa..aa.. minnaathathokkeyum kallallaa...(2) mele moovanthi ponnurukki thaazhe chemanthi poovorukki (mullakku kalyana...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി മുല്ലയ്ക്കു കല്യാണപ്രായമായെന്നു തെന്നല്ക്കുറിപ്പു കിട്ടി..ഓ..ഹോ മുല്ലയ്ക്കു കല്യാണപ്രായമായെന്നു തെന്നല്‍ കുറിപ്പു കിട്ടി.... (2) പുന്നാര തുമ്പീ മെല്ലെ ചൊല്ല് പുന്നാര തുമ്പീ മെല്ലെ ചൊല്ല് പുടമുറി എന്നാണ് നിന്റെ പുടമുറി എന്നാണ്.. (മുല്ലയ്ക്കു കല്യാണ...) ആയിരം വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതുന്നു മായിക ചിത്രം നീ...(2) ഉണ്ണാന്‍ ഉഴക്കരി ഇല്ലാതെ മണ്ണില്‍ ഉഴലുന്നു ഞങ്ങള്‍ (2) സൂര്യന് വിണ്ണിന്റെ കാവല്ക്കാരന് നീയോകണ്ണീരിന് ചിത്രകാരന് ഹേ.. ഹേ.... (മുല്ലയ്ക്കു കല്യാണ...) പാലുകുറുക്കിയ ചേലുള്ള പുഞ്ചിരി പെണ്മണിച്ചുണ്ടിലുണ്ടേ..ഓ..ഹോയ്..(2) മിന്നണതൊക്കെയും പൊന്നല്ലാ..ആ..ആ മിന്നാത്തതൊക്കെയും കല്ലല്ലാ..(2) മേലേ മൂവന്തി പൊന്നുരുക്കി താഴെ ചേമന്തി പൂവൊരുക്കി (മുല്ലയ്ക്കു കല്യാണ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നങ്ങൾ
- ആലാപനം : എം ജി ശ്രീകുമാർ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- അധരം സഖീ മധുരം
- ആലാപനം : സുദീപ് കുമാര്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- എനിക്കും
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- നീല നിലാവേ (F)
- ആലാപനം : സുജാത മോഹന്‍ | രചന : വിനയന് | സംഗീതം : മോഹന്‍ സിതാര
- മാനിന്റെ മിഴിയുള്ള
- ആലാപനം : എം ജി ശ്രീകുമാർ | രചന : വിനയന് | സംഗീതം : മോഹന്‍ സിതാര
- എനിക്കും ഒരു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- നീല നിലാവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വിനയന് | സംഗീതം : മോഹന്‍ സിതാര