

കരിമിഴിക്കുരുവിയെ ...
ചിത്രം | മീശ മാധവന്‍ (2002) |
ചലച്ചിത്ര സംവിധാനം | ലാല്‍ ജോസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | സുജാത മോഹന്‍, വി ദേവാനന്ദ് |
വരികള്‍
Added by Vijayakrishnan VS on February 9, 2011 കരിമിഴിക്കുരുവിയെ കണ്ടീലാ.. നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ.. നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ.. കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ.. മായക്കൈകൊട്ടും മേളവും കേട്ടീലാ .. ആനച്ചന്തം പൊന്നാമ്പൽ ചമയം.. നിൻ നാണച്ചിമിഴിൽ കണ്ടീലാ.. കാണാക്കടവിൽ പൊന്നൂഞ്ഞാല്‍പ്പടിയിൽ നിന്നോണച്ചിന്തും കേട്ടീലാ കളപ്പുരക്കോലായിൽ നീ കാത്തുനിന്നീലാ മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ പാട്ടൊന്നും പാടീല്ലാ പാൽത്തുള്ളി പെയ്തീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ.. ഈറൻ മാറും എൻ മാറിൽ മിന്നും ഈ മാറാമറുകിൽ തൊട്ടീലാ.. നീലക്കണ്ണിൽ നീ നിത്യംവെയ്ക്കും ഈ എണ്ണത്തിരിയായ് മിന്നീലാ.. മുടിച്ചുരുൾച്ചൂടിനുള്ളിൽ നീയൊളിച്ചീലാ മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ മാമുണ്ണാൻ വന്നീലാ.. മാറോടു ചേർത്തീലാ.. നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ .. ---------------------------------- Added by jacob.john1@gmail.com on January 30, 2011 (F) Aa..aa..aa... (M) Karimizhikkuruviye kandeela nin chiri manichilamboli ketteela nee pande ennodonnum mindeela... (karimizhi...) (F) kaavil vanneela raa pooram kandeela maaya kaikottum melavum ketteela... (M) karimizhikkuruviye kandeela nin chiri manichilamboli ketteela nee pande ennodonnum mindeela... (M) aanachantham.. ponnambal chamayam nin naanachimizhil kandeela... (F) kaanaakkadavil ponnoonjal padiyil.. nin onachinthum ketteela.. (M) oh.. kalappurakkolayil nee kaathu ninneela.. (F) marakkuda konil melle meyyolicheela... (M) paattonnum paadeela (F) paalthulli peytheela.. (2) (D) nee pande ennodonnum mindeela .. (M) nee pande ennodonnum mindeela.. mindeela. mindeela.. (F) nee pande ennodonum mindeela (Chorus) karimizhikkuruviye kandeela nin chiri manichilamboli ketteela (F) eeranmaarum en maaril minnum ee maaraamarukil thotteela.. (M) neelakkannil nee nithyam veykkum ee ennathiriyaay minneela... (F) mudichurul choodinullil nee olicheela.. (M) mazhathazha paaya neerthi nee vilicheela.. (F) maamunnan vanneela (M) maarodu chertheela (2) (D) nee pande ennodonnum mindeela.. (M) Karimizhikkuruviye kandeela nin chiri manichilamboli ketteela nee pande ennodonnum mindeela... (F) kaavil vanneela raa pooram kandeela maaya kaikottum melavum ketteela... (M) karimizhikkuruviye kandeela nin chiri manichilamboli ketteela nee...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാളെടുത്താല്‍
- ആലാപനം : അനുരാധ ശ്രീരാം, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കരിമിഴിക്കുരുവിയെ
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- എന്റെ എല്ലാമെല്ലാമല്ലേ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, ശ്രീജ (പഴയത്) | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പെണ്ണേ പെണ്ണേ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, കല്യാണി മേനോന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഈ ഇളവത്തൂര്‍ കായലിന്റെ
- ആലാപനം : പി മാധുരി | രചന : ആറുമുഖന്‍ വെങ്കിടങ്ങ് | സംഗീതം : വിദ്യാസാഗര്‍
- ചിങ്ങമാസം വന്നുചേര്‍ന്നാല്‍
- ആലാപനം : റിമി ടോമി, ശങ്കര്‍ മഹാദേവന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പത്തിരി ചുട്ടു
- ആലാപനം : മച്ചാട് വാസന്തി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- എന്റെ എല്ലാമെല്ലാമല്ലേ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- തീം മ്യുസിക്
- ആലാപനം : കോറസ് | രചന : | സംഗീതം : വിദ്യാസാഗര്‍