View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ എല്ലാമെല്ലാമല്ലേ ...

ചിത്രംമീശ മാധവന്‍ (2002)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍, ശ്രീജ (പഴയത്)

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

(M) Ente ellam ellam alle.. ente chelotha chemabarunthalle..
Ninte kaalile kanaa padasaram njanalle njanalle
Ninte marile maya chandanappottenikkalle enikkalle..

(M) Ente ellam ellam alle.. ente chelotha chemabarunthalle..
Ninte kaalile kanaa padasaram njanalle njanalle
Ninte marile maya chandanappottenikkalle enikkalle..
Kinunga kingini cheppe chirikkaa chempaka motte
Pinanganenthanethanu hoi hoi hoi hoi
Minungaan enthanenthaanu enthanu
Mayangan enthanenthanu enthanu
(Ente ellam ellam alle..... chandanappottenikkalle enikkalle)

(F) Minnaaminnum thulaaminnal minnaram njan korkkaam
Viyathirikkumpom veeshi thanukkaan megha vishariyundaakkaam
(M) Munnaarile moovanthiyil muthaaramaay maaraam
Mulla nilavathu minnummaruviyaal mutharanjanam theerkkaam
(F) Ninnodu mindilla njan ninnodu koottilla njan (2)
Karalile kallan neeyalle
(M) Pinangan enthanenthanu enthanu
mayangan enthanenthanu enthanu..

(F) Ente ellam ellam alle.. ente chelotha chemabarunthalle..
(M) Ninte kaalile kanaa padasaram njanalle njanalle
Ninte marile maya chandanappottenikkalle enikkalle..

(M) illaaveyil chillaadayaal ponmaaridam moodam..
muthani meyyile munthiri cheppile vettila chellam thedam
(F) kanaa konil kathaan nilkkum karthika tharam vaaram
kathil minungum kammalinullile kallu pathikkan poraam
(M) nin thooval thottilla njan.. nin chundil muthiyilla njan... (2)
kanavile kallan njanalle..

(F) pinangan enthanenthanu enthanu
mayangan enthanenthanu enthanu

(M) Ente ellam ellam alle.. ente chelotha chemabarunthalle..
Ninte kaalile kanaa padasaram njanalle njanalle
Ninte marile maya chandanappottenikkalle enikkalle..
Kinunga kingini cheppe chirikkaa chempaka motte
Pinanganenthanethanu hoi hoi hoi hoi
Minungaan enthanenthaanu enthanu
Mayangan enthanenthanu enthanu
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

(M) എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..

(M) എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ്
ഹോയ് ഹോയ് ഹോയ് ഹോയ്..
മിനുങ്ങാനെന്താണെന്താണ് എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്
(എന്റെ എല്ലാമെല്ലാം......ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ)

(F) മിന്നാമിന്നും തൂലാമിന്നല്‍ മിന്നാരം ഞാന്‍ കോര്‍ക്കാം..
വിയർത്തിരിക്കുമ്പം വീശിത്തണുക്കാന്‍ മേഘ വിശറിയുണ്ടാക്കാം
(M) മൂന്നാറിലെ മൂവന്തിയില്‍ മുത്താരമായ് മാറാം..
മുല്ലനിലാവത്ത് മിന്നുമരുവിയാല്‍ മുത്തരഞ്ഞാണം തീര്‍ക്കാം..
(F) നിന്നോടു മിണ്ടില്ല ഞാന്‍ നിന്നോടു കൂട്ടില്ല ഞാന്‍.. (നിന്നോടു..)
കരളിലെ കള്ളൻ നീയല്ലേ..
(M) പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്..
(F) എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
(M) നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..

(M) ഇല്ലാവെയില്‍ ചില്ലാടയാല്‍ പൊന്മാറിടം മൂടാം..
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം തേടാം..
(F) കാണാകോണില്‍ കത്താന്‍ നില്‍ക്കും കാര്‍ത്തികതാരം വാരാം..
കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാന്‍ പോരാം..
(M) നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍..നിന്‍ ചുണ്ടില്‍ മുത്തിയില്ല ഞാന്‍.. (നിന്‍ തൂവല്‍ ..)
കനവിലെ കള്ളന്‍ ഞാനല്ലേ..

(F) പിണങ്ങാനെന്താണെന്താണ് എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്
.
(M) എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ്
ഹോയ് ഹോയ് ഹോയ് ഹോയ്..
മിനുങ്ങാനെന്താണെന്താണ് എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിമിഴിക്കുരുവിയെ
ആലാപനം : സുജാത മോഹന്‍, വി ദേവാനന്ദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വാളെടുത്താല്‍
ആലാപനം : അനുരാധ ശ്രീരാം, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കരിമിഴിക്കുരുവിയെ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പെണ്ണേ പെണ്ണേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കല്യാണി മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഈ ഇളവത്തൂര്‍ കായലിന്റെ
ആലാപനം : പി മാധുരി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : വിദ്യാസാഗര്‍
ചിങ്ങമാസം വന്നുചേര്‍ന്നാല്‍
ആലാപനം : റിമി ടോമി, ശങ്കര്‍ മഹാദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പത്തിരി ചുട്ടു
ആലാപനം : മച്ചാട്‌ വാസന്തി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
എന്റെ എല്ലാമെല്ലാമല്ലേ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തീം മ്യുസിക്‌
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : വിദ്യാസാഗര്‍