Kanne Unaru Nee ...
Movie | Kunjikkoonan (2002) |
Movie Director | Sasi Sankar |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 26, 2010 കണ്ണേ ഉണരൂ നീ കണികാണാന്‍ (2+2) നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍ കണ്മുന്നില്‍ തെളിയാറായല്ലോ (2) തെളിയാറായല്ലോ ശുഭദിനമായല്ലോ കണ്ണേ ഉണരൂ നീ കണികാണാന്‍ (2) തളിരണിയും അഴകലകള്‍ മിഴികളേ തഴുകിടുമ്പോള്‍ (2) നിനക്കുവേണ്ടി ഉയിര്‍വിളക്കായി നെയ്ത്തിരി ഉഴിയും ഞാന്‍ (2) എന്നും നെയ്ത്തിരി ഉഴിയും ഞാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍ (4) ഇതള്‍ വിരിയും ദിനമലരിന്‍ കിരണങ്ങള്‍ ഒഴുകി വരും (2) ഇരുളലയില്‍ പൊന്‍ത്തിരി പോലേ മോഹങ്ങള്‍ കതിര്‍ ചൊരിയും (2) എന്നും മോഹങ്ങള്‍ കതിര്‍ ചൊരിയും കണ്ണേ ഉണരൂ നീ കണികാണാന്‍ (2) നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍ കണ്മുന്നില്‍ തെളിയാറായല്ലോ തെളിയാറായല്ലോ ശുഭദിനമായല്ലോ കണ്ണേ ഉണരൂ നീ കണികാണാന്‍ (4) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 Kanne unaroo nee kani kaanaan Nenchil vilangunna ninnude maaran Kanmunnil theliyaaraayallo Theliyaaraayallo subhadinamaayallo Kanne unaroo nee kani kaanaan Thaliraniyum azhakalakal Mizhikale thazhukidumpol Ninakku vendi uyirvilakkaay Neythiri uzhiyum njaan Kanne unaroo nee kani kaanaan Ithal viriyum dinamalaril Kiranangal ozhuki varum Irulalayil pon thiri pole Mohangal kathir choriyum (Kanne unaroo …..) |
Other Songs in this movie
- Kunjante Penninu
- Singer : Vidhu Prathap | Lyrics : Yusufali Kecheri | Music : Mohan Sithara
- Omana Malare
- Singer : Radhika Thilak | Lyrics : Yusufali Kecheri | Music : Mohan Sithara
- Kanne Unaru Nee
- Singer : Sujatha Mohan | Lyrics : Yusufali Kecheri | Music : Mohan Sithara
- Kadanja Chandanamo
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Azhake
- Singer : Madhavan | Lyrics : Yusufali Kecheri | Music : Mohan Sithara
- Kunjante Penninu [F]
- Singer : Jyotsna Radhakrishnan, Hridya Suresh | Lyrics : Yusufali Kecheri | Music : Mohan Sithara