തിത്തൈ തിത്തൈ ...
ചിത്രം | കണ്മഷി (2002) |
ചലച്ചിത്ര സംവിധാനം | വി എം വിനു |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Preethy / Preethy.Unnikrishnan@Gmail.com on December 23, 2011 തിത്തൈ തിത്തൈ തന്നാനം മുത്ത് മുത്ത് പൂത്താരം തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം മിന്നാമിന്നി മിന്നാരം നിന്നോടെന്റെ കിന്നാരം കാണാനുണ്ട് കണ്ണോരം ചൊല്ലാനുണ്ട് കാതോരം കിന്നരമുണരും ചില്ലകളില്‍ കിനാവ് കാണും പല്ലവിയില്‍ നിലാവിന്റെ ദേവഗാനം പാടി വന്ന രാക്കിളി തിത്തൈ തിത്തൈ തന്നാനം മുത്ത് മുത്ത് പൂത്താരം തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം ഹരിതവനം ..ആ .. ഹരിതവനം പനിനീര്‍ മഴ പെയ്യും മുകിലിനെ എന്നും ഓമനിക്കും മിഴിയിണകള്‍ മയില്‍പീലികളാടും അഴകിനെ എന്നും ഓര്‍മ വെക്കും ഇച്ചിപ്പിയിലൊളിയണ മുത്തെ തത്തളാങ്കു തകതിമി തോം തോം നിന്‍ ചിരിയുടെ അരിമണി നിറനിറ ചൊരിയണ് തളാങ്കു തോം തളാങ്കു തോം സുഗന്ധമോ തിത്തൈ തിത്തൈ തന്നാനം മുത്ത് മുത്ത് പൂത്താരം തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം സ്മൃതി മധുരം ...ആ .. സ്മൃതി മധുരം പ്രണയാതുരമാകും വഴികളില്‍ എന്നും പൂ വിരിക്കും ഇമയറിയും നിമിഷം നിറവാനില്‍ പനിമതിയായി പുഞ്ചിരിക്കും ഇപ്പത്തര മാറ്റിന് മുത്തെ ത തളാങ്കു തകതികു തോം തോം നിന്‍ കവിതയില്‍ ഒരു വരി എഴുതിയതാരോ തളാങ്കു തോം തളാങ്കു തോം വസന്തമോ തിത്തൈ തിത്തൈ തന്നാനം മുത്ത് മുത്ത് പൂത്താരം തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം മിന്നാമിന്നി മിന്നാരം നിന്നോടെന്റെ കിന്നാരം കാണാനുണ്ട് കണ്ണോരം ചൊല്ലാനുണ്ട് കാതോരം കിന്നരമുണരും ചില്ലകളില്‍ കിനാവ് കാണും പല്ലവിയില്‍ നിലാവിന്റെ ദേവഗാനം പാടി വന്ന രാക്കിളി തിത്തൈ തിത്തൈ തന്നാനം മുത്ത് മുത്ത് പൂത്താരം തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം ---------------------------------- Added by Preethy / Preethy.Unnikrishnan@Gmail.com on December 23, 2011 thithai thithai thannanam muthu muthu poothaaram thithithaaram muthaaram mutham mutham pookkaalam minnaminni minnaaram ninnodente kinnaaram kaanaanundu kannoram chollaanundu kaathoram kinnaramunarum chillagalil kinaavu kaanum pallaviyil nilaavinte devagaanam paadi vanna raakkili thithai thithai thannanam muthu muthu poothaaram thithithaaram muthaaram mutham mutham pookkaalam harithavanam..aa.. harithavanam panineer mazha peyyum mukiline ennum omanikkum mizhiyinakal mayilpeelikalaadum azhakine ennum orma vekkum icchippiyiloliyana muthe thathalaanku thakathimi thom thom nin chiriyude arimani niranira choriyanu thalanku thom thalanku thom sugandhamo thithai thithai thannanam muthu muthu poothaaram thithithaaram muthaaram mutham mutham pookkaalam smruthi madhuram...aa.. smruthi madhuram pranayaathuramaakum vazhiklil ennum poo virikkum imayariyum nimisham niravaanil panimathiyayi punchirikkum ippatthara maattinu muthe tha thalanku thakathiku thom thom nin kavithayil oru vari ezhuthiyathaaro thalaanku thom thalaanku thom vasanthamo thithai thithai thannanam muthu muthu poothaaram thithithaaram muthaaram mutham mutham pookkaalam minnaminni minnaaram ninnodente kinnaaram kaanaanundu kannoram chollaanundu kaathoram kinnaramunarum chillagalil kinaavu kaanum pallaviyil nilaavinte devagaanam paadi vanna raakkili thithai thithai thannanam muthu muthu poothaaram thithithaaram muthaaram mutham mutham pookkaalam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്പിളി മാമനുമുണ്ടല്ലോ (M)
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- വളകിലുക്കണ
- ആലാപനം : കലാഭവന്‍ മണി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചക്കരമാവിന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- അമ്പിളി മാമനുമുണ്ടല്ലോ (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചക്കരമാവിന്‍ (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചക്കര മാവിന്‍ (വിഷാദം)
- ആലാപനം : എം ജയചന്ദ്രന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍