ആഴിത്തിരകള്‍ (ആണ്‍) ...
ചിത്രം | കനല്‍ക്കിരീടം (2002) |
ചലച്ചിത്ര സംവിധാനം | കെ ശ്രീക്കുട്ടന്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical aazhithirakal theerathezhuthum aathmakadhayee jeevitham aaru kelkkunnu vidhi than megha sandesham (aazhi) kannuneerin kadal kadannee mannilalayum mohame (kannuneerin) snehavasantham ninte munnil poovirikkaan porumo kayyil niraye kanakamundo kaattu thunayundo - valayil swarnna meenundo (aazhi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആഴിത്തിരകള്‍ തീരത്തെഴുതും ആത്മകഥയീ ജീവിതം ആര് കേള്‍ക്കുന്നു വിധിതന്‍ മേഘസന്ദേശം (ആഴി) കണ്ണുനീരിന്‍ കടല്‍കടന്നീ മണ്ണിലലയും മോഹമേ (കണ്ണുനീരിന്‍) സ്നേഹവസന്തം നിന്റെ മുന്നില്‍ പൂവിരിക്കാന്‍ പോരുമോ കയ്യില്‍ നിറയെ കനകമുണ്ടോ കാറ്റ് തുണയുണ്ടോ - വലയില്‍ സ്വര്‍ണ്ണമീനുണ്ടോ (ആഴി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആഴിത്തിരകള്‍
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- അറിയാത്ത ജീവിതയാത്ര തന്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- നിലാവെ നീയെന്‍ മനസ്സിന്റെ തീരം
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ദൈവസ്നേഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- സൗഗന്ധികം
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ചിരിക്കുമ്പോള്‍ കൂടെ (Resung from Kadal)
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരു പുഞ്ചിരിയില്‍
- ആലാപനം : ടി ജെന്‍സണ്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്