Kumbalam Nattu ...
Movie | Postman (1967) |
Movie Director | PA Thomas |
Lyrics | Vayalar |
Music | BA Chidambaranath |
Singers | B Vasantha, Zero Babu |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai Kumbalam Nattu kilichathu vellari poothathum kayachathum koovalaykka koovalaykka parichu kottayilittappol kottayil kandathu kothachakka kothachakka thinnan njan poyirunnappol kondannu vedhathu chaamakanji chamakanji kudichaamodham poondappol vayilthadanjathu katturumbu katturumbe kakki kottayilittappol kottayil kandathu kozhikkunju | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുമ്പളം നട്ടു - കിളച്ചതു വെള്ളരി പൂത്തതും കായ്ച്ചതും കൂവളയ്ക്കാ (കുമ്പളം) കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടതു കൊത്തച്ചക്ക കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടതു കൊത്തച്ചക്ക കൊത്തച്ചക്ക തിന്നാന്‍ ഞാന്‍ പോയിരുന്നപ്പോള്‍ കൊണ്ടന്നു വെച്ചതു ചാമക്കഞ്ഞി (കുമ്പളം) ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞതു കട്ടുറുമ്പ് ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞതു കട്ടുറുമ്പ് കട്ടുറുമ്പേ കക്കി കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടതു കോഴിക്കുഞ്ഞ് (കുമ്പളം) |
Other Songs in this movie
- Omanathinkal Kidaavo
- Singer : KJ Yesudas | Lyrics : Irayimman Thampi | Music : BA Chidambaranath
- Gokulapaala
- Singer : P Leela | Lyrics : Vayalar | Music : BA Chidambaranath
- Arimullavalli
- Singer : P Jayachandran | Lyrics : Vayalar | Music : BA Chidambaranath
- Kaarmukile - Kannuneer Kadal
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath
- Narthaki Narthaki
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath
- Omanathinkal Kidaavo
- Singer : B Vasantha | Lyrics : Irayimman Thampi | Music : BA Chidambaranath