

Kaarmukile - Kannuneer Kadal ...
Movie | Postman (1967) |
Movie Director | PA Thomas |
Lyrics | Vayalar |
Music | BA Chidambaranath |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaarmukilae....O...kaarmukilae karayaan polum vidhiyille maanatheyekaanthaveedhiyilalayum njaanum neeyum orupole kannuneerkkadalile thirakal - nammal karakaanaathe nadannu oru neeraaviyaay oru neduveerppaay uyarnnu nammalee shoonyathayil - orunaal uyarnnu nammalee shoonyathayil (kannuneer) thaalolikkanulla thennalin kaikal thalliyudaykkukayaayirunnu vaarmazhavillukal maanasaputhrikal vaathiladaykkukayaayirunnu - munnil vaathiladaykkukayaayirunnu (kannuneer) eeswaranundenkil eeswaran koodiyum innu nammale kaivedinju aakaasathile anthinakshrame akale velichamundo parayu akale velichamundo parayu (kannuneer) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാർമുകിലേ....ഓ...കാർമുകിലേ കരയാൻ പോലും വിധിയില്ലേ മാനത്തെയേകാന്തവീഥിയിലലയും ഞാനും നീയും ഒരുപോലെ കണ്ണുനീർക്കടലിലെ തിരകൾ - നമ്മൾ കരകാണാതെ നടന്നു ഒരു നീരാവിയായ് ഒരു നെടുവീർപ്പായ് ഉയർന്നു നമ്മളീ ശൂന്യതയിൽ - ഒരുനാൾ ഉയർന്നു നമ്മളീ ശൂന്യതയിൽ (കണ്ണുനീർ) താലോലിയ്ക്കാനുള്ള തെന്നലിൻ കൈകൾ തല്ലിയുടയ്ക്കുകയായിരുന്നു വാർമഴവില്ലുകൾ മാനസപുത്രികൾ വാതിലടയ്ക്കുകയായിരുന്നു - മുന്നിൽ വാതിലടയ്ക്കുകയായിരുന്നു (കണ്ണുനീർ) ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും ഇന്നു നമ്മളെ കൈവെടിഞ്ഞു ആകാശത്തിലെ അന്തിനക്ഷത്രമേ അകലെ വെളിച്ചമുണ്ടോ പറയൂ അകലെ വെളിച്ചമുണ്ടോ പറയൂ (കണ്ണുനീർ) |
Other Songs in this movie
- Omanathinkal Kidaavo
- Singer : KJ Yesudas | Lyrics : Irayimman Thampi | Music : BA Chidambaranath
- Gokulapaala
- Singer : P Leela | Lyrics : Vayalar | Music : BA Chidambaranath
- Arimullavalli
- Singer : P Jayachandran | Lyrics : Vayalar | Music : BA Chidambaranath
- Kumbalam Nattu
- Singer : B Vasantha, Zero Babu | Lyrics : Vayalar | Music : BA Chidambaranath
- Narthaki Narthaki
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath
- Omanathinkal Kidaavo
- Singer : B Vasantha | Lyrics : Irayimman Thampi | Music : BA Chidambaranath