

മഴവില്ലിന്‍ കൊട്ടാരത്തില്‍ ...
ചിത്രം | ഇന്ദ്രപ്രസ്ഥം (1996) |
ചലച്ചിത്ര സംവിധാനം | ഹരിദാസ് കേശവൻ |
ഗാനരചന | കൈതപ്രം |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | സുജാത മോഹന്‍, ബിജു നാരായണന്‍ |
വരികള്‍
Added by vikasvenattu@gmail.com on February 13, 2010 മഴവില്ലിന്‍ കൊട്ടാരത്തില്‍ മണിമേഘത്താളം തട്ടി ശൃംഗാരം ഇളമാറില്‍ ചന്ദനമണിയും കാശ്മീരപ്പെണ്‍കൊടി തേടി അനുരാഗം (മഴവില്ലിന്‍) ഒരു ഡാല്‍ത്തടാകമാണെന്റെ ഹൃദയം അതില്‍ നീ ഒഴുകും ഡാഫോഡില്‍ ഒരു താജ്മഹാളിനഴകിന്നു മുന്നില്‍ യമുനാനദിയെന്‍ അഭിലാഷം പെയ്യുന്നു മരുഭൂവില്‍ സിന്ദൂരപ്പൂവോ കുളിരുന്നു വാസന്തം പൂന്തെന്നല്‍ക്കൈകളില്‍ ഇതു നാം തേടും സോമരസം (മഴവില്ലിന്‍) ഇനിയെന്തുവേണം ഇനിയെന്തുവേണം പകരം നീ ഇന്നെന്തു തരും? ഈ പ്രേമരാത്രി പുലരാതിരുന്നാല്‍ എല്ലാമെല്ലാം പകര്‍ന്നു തരും കണ്മുനയില്‍ പരിഭവമോ നക്ഷത്രപ്പൂക്കളോ കണ്ണാടിക്കവിളത്ത് ചെമ്പവിഴച്ചന്തമോ പറയൂ നീയെന്‍ കാമനയോ (മഴവില്ലിന്‍) ---------------------------------- Added by harsham on July 16, 2008 Mazhavillin kottarathil Manimeghathaalam thatti sringaaram Mazhavillin kottarathil Manimeghathaalam thatti sringaaram Ilamaaril chandanamaniyum Kashmira pennkodithedi anuragam..aah (Mazhavillin kottarathil) oru dal thadakamanente hridayam athil nee ozhukum daffodil oru tajmahalin azhakinnu munnil oru naal ariyumenn abilaasham pozhiyunnu maruboovil sindoora poovo kulirunnu vaasantham pothennal kaikalil ini naam thedum somaresam (Mazhavillin kottarathil) iniyenthu venam iniyenthu venam pakaram nee innenthu tharum ee prema rathri pularathirunnal ellam ellam pakarnnu tharum kannmunayil paribavamo nakshatra ppookaloo kannadi kavilathu chenpavizha chandamo parayuuu innen kaamanayil (Mazhavillin kottarathil) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ബോലോ ബോലോ ഭയ്യാ
- ആലാപനം : കെ ജെ യേശുദാസ്, മനോ | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- ദേഖോ സിമ്പിള്‍ മാജിക്ക്
- ആലാപനം : ബിജു നാരായണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പറയുമോ മൂകാ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പറയുമോ മൂകയാമമേ (f)
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- തങ്ക തിങ്കള്‍
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍