View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിളിച്ചതെന്തിനു ...

ചിത്രംഗ്രാമഫോണ്‍ (2003)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vilichathenthinu vendum - veruthe
vilichathenthinu veendum
vilichathenthinu vendum - veruthe
vilichathenthinu veendum
nerthoru paattinte nombaram kondenne
vilichathenthinu veendum
veruthe...nee...veruthe...

aakaasham kaanaathe ullil nee sookshikkum
aasha than mayilppeeli pole
eerananinja kinaavukalkkullile
ithiri snehathin kavitha pole (2)
viranjathenthinu veendum - nenchil
alinjathenthinu veendum
(vilichathenthinu)

ajnaathamaamoru theerathu ninno
aazhi than marukara ninno
janmangalkkappuram peythoru mazhayude
marmmaram kelkkumee manassil ninno (2)
maranjathenthinu veendum - engo
parannathenthinu veendum
(vilichathenthinu)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

വിളിച്ചതെന്തിന്നു വീണ്ടും വെറുതേ
വിളിച്ചതെന്തിന്നു വീണ്ടും (2)
നേര്‍ത്തൊരു പാട്ടിന്‍റെ നൊമ്പരം കൊണ്ടെന്നേ
വിളിച്ചതെന്തിന്നു വീണ്ടും
വെറുതെ നീ വെറുതെ (2)
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ
വിളിച്ചതെന്തിന്നു വീണ്ടും

ആകാശം കാണാതെ നീ ഉള്ളില്‍ സൂക്ഷിക്കും
ആശതന്‍ മയില്‍പ്പീലി പോലേ
ഈറനണിഞ്ഞ കിനാവുകള്‍ക്കുള്ളിലെ
ഇത്തിരി സ്നേഹത്തിന്‍ കവിത പോലേ (2)
വിരഞ്ഞതെന്തിനു വീണ്ടും നെഞ്ചില്‍
അലിഞ്ഞതെന്തിനു വീണ്ടും
(വിളിച്ചതെന്തിന്നു വീണ്ടും)

അജ്ഞാതമാമൊരു തീരത്തു നിന്നോ
ആഴിതന്‍ മറുകരനിന്നോ
ജന്മങ്ങള്‍ക്കപ്പുറം പെയ്തൊരു മഴയുടെ
മര്‍മ്മരം കേള്‍ക്കുമീ മനസ്സില്‍ നിന്നോ (2)
മറഞ്ഞതെന്തിനു വീണ്ടും എങ്ങോ
പറന്നതെന്തിനു വീണ്ടും
(വിളിച്ചതെന്തിന്നു വീണ്ടും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പൂമഴ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍
എന്തേ ഇന്നും വന്നീല
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, കെ ജെ ജീമോൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
നിനക്കെന്റെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പൈക്കുറുമ്പിയെ മേയ്ക്കും
ആലാപനം : സുജാത മോഹന്‍, കോറസ്‌, ബല്‍റാം അയ്യർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഐ റിമംബര്‍
ആലാപനം : പോപ് ശാലിനി   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
മെരി സിന്ദഗി മേന്‍ തൂ പെഹല പ്യാര്‍
ആലാപനം : പീയുഷ് സോണി   |   രചന : പീയുഷ് സോണി   |   സംഗീതം : പീയുഷ് സോണി