Sindoorathilakaanjithe ...
Movie | Theerthaadanam (2001) |
Movie Director | Kannan |
Lyrics | Kaithapram |
Music | Kaithapram |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical sindoorathilakaanchithe raagakeyooraahaaraanwithe swarasindoorathilakaanchithe raagakeyooraahaaraanwithe ninnalankaarapoojaykku nada thurakkaan kaathu nilkkunna theerthaadakan njaan aaraadhakan sa ri ga ma da ni sa ga ri sa ni da pa da ni sa ri sa sa ni sa ni ni da ni da da pa da pa pa ma pa ma ma ga ma ga ga ri ga ri ri sa ri sa ga ri ma ga pa ma da pa ni da sa ni ri sa ga ri (Sindoora) mathilakatho nee shreelakatho krishna- shilayilo kaavya bimbathilo ninnarivinte oruthulli madhuram ruchichoru mookanaamen antharangathilo evide...nee...evide... (sindoora) karmmakaandangalum swapnangalum nithya- chandikaahomaagnidravyamallo - en karmmakaandangalum swapnangalum nithya- chandikaahomaagnidravyamallo athilninnumorunullu sambaadakunkumam adiyante nettiyil thoduvikkane amme...mookaambike... (sindoora) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് സിന്ദൂരതിലകാഞ്ചിതേ രാഗകേയൂരാഹാരാന്വിതേ സ്വരസിന്ദൂരതിലകാഞ്ചിതേ രാഗകേയൂരാഹാരാന്വിതേ നിന്നലങ്കാരപൂജയ്ക്ക് നടതുറക്കാന്‍ കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകന്‍ ഞാന്‍ ആരാധകന്‍... സരിഗമപധനിസ ഗരിസനിധപധനി സരിസസ നിസനിനി ധനിധധ പധപപ മപമമ ഗമഗഗ രിഗരിരി സരിസ ഗരി മഗ പമ ധപ നിധ സനി രിസ ഗരി (സിന്ദൂര) മതിലകത്തോ നീ ശ്രീലകത്തോ കൃഷ്ണ- ശിലയിലോ കാവ്യബിംബത്തിലോ നിന്നറിവിന്‍റെ ഒരുതുള്ളി മധുരം രുചിച്ചൊരു മൂകനാമെന്നന്തരംഗത്തിലോ... എവിടെ... നീ എവിടെ... (സിന്ദൂര) കര്‍മ്മകാണ്ഡങ്ങളും സ്വപ്നങ്ങളും നിത്യ- ചണ്ഡികാഹോമാഗ്നിദ്രവ്യമല്ലോ, എന്‍ കര്‍മ്മകാണ്ഡങ്ങളും സ്വപ്നങ്ങളും നിത്യ- ചണ്ഡികാഹോമാഗ്നിദ്രവ്യമല്ലോ... അതില്‍നിന്നുമൊരുനുള്ളു സമ്പാദകുങ്കുമം അടിയന്‍റെ നെറ്റിയില്‍ തൊടുവിക്കണേ അമ്മേ... മൂകാംബികേ... (സിന്ദൂര) സനിധപമഗരിസ സരിഗമപധ മപധനിസരി നിസരിഗ ധനിസരി പധനിസ മപധനി ഗമപധ രിഗമപ സരിസ ഗരിരിസ രിസസനി സനിധപ നിസഗരി (സിന്ദൂര) |
Other Songs in this movie
- Enthennariyaatha
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Souparnika
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Ee Valappottum
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Mooli Mooli (F)
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Mooli Mooli (M)
- Singer : Kallara Gopan | Lyrics : Kaithapram | Music : Kaithapram
- Mukham Manassin (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Mukham Manassin [F]
- Singer : Sarima | Lyrics : Kaithapram | Music : Kaithapram