Thurakkaatha Ponvaathil ...
Movie | Sundarapurushan (2001) |
Movie Director | Jose Thomas |
Lyrics | Kaithapram |
Music | Mohan Sithara |
Singers | KS Chithra |
Lyrics
Added by madhavabhadran on April 3, 2011 തുറക്കാത്ത പൊന്‍വാതില്‍ തുറന്നു ഞാന്‍ തന്നിട്ടും പിണക്കമെന്നോടെന്തേയാണു് നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം (തുറക്കാത്ത) ഒരുക്കങ്ങള്‍ പോരാഞ്ഞോ കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ മയക്കമിന്നെന്തിനാണെന്‍ കരള്‍ത്തിങ്കളേ പുഴയലകള്‍ പുണരുമ്പോള്‍ നീയെന്നോര്‍ത്തു ഞാന്‍ കിളിമൊഴിയില്‍ നീ മൊഴിയും സ്നേഹരഹസ്യങ്ങള്‍ ഇന്നറിയാത്തൂവല്‍മിഴിയില്‍ മയ്യെഴുതി മയ്യെഴുതി ഈ കൈവള കൊഞ്ചി കേട്ടില്ലേ എന്‍ നെഞ്ചിലെ മന്ത്രം കേട്ടില്ലേ കൈവിരല്‍ മെല്ലേ തഴുകുമ്പോള്‍ എന്‍ കാതരമുരളിക തേങ്ങുമ്പോള്‍ എന്‍ ആദ്യസമാഗമരാഗം വീണ്ടും കനവില്‍ കേട്ടില്ലേ - ഓ കനവില്‍ കേട്ടില്ലേ (തുറക്കാത്ത) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 12, 2011 Thurakkaatha ponvaathil thurannu njaan thannittum Pinakkamennodenthinaanu Ninte paribhavam maaruvaaninnenthu venam Ennodinanguvaan iniyumenthu venam (Thurakkaatha...) Orukkangal poraanjo Kilukkangal kelkkaanjo Mayakkaminnenthinaanen karalthinkale Puzhayalakal punarumpol neeyennorthu njaan Kilimozhiyil nee mozhiyum sneha rahasyangal Innariyaa thoovalmizhiyil mayyezhuthi mayyezhuthi Ee kaivala konchi kettille En nenchile manthram kettille Kaiviral melle thazhukumpol En kaathara muralika thengumpol En aadyasamaagama raagam veendum Kanavil kettille oh... Kanavil kettille (Thurakkaatha...) |
Other Songs in this movie
- Konchedi
- Singer : Swarnalatha | Lyrics : Kaithapram | Music : Mohan Sithara
- Thankamanassin (D)
- Singer : KJ Yesudas, Radhika Thilak | Lyrics : Kaithapram | Music : Mohan Sithara
- Konchedi konchum
- Singer : Afsal | Lyrics : Kaithapram | Music : Mohan Sithara
- Thodunnathu
- Singer : KJ Yesudas, Mohan Sithara, Smitha | Lyrics : Kaithapram | Music : Mohan Sithara
- Bhoochakravalangalil
- Singer : KJ Yesudas, Chorus | Lyrics : Kaithapram | Music : Mohan Sithara
- Thankamanassin [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara