Chandanathennal ...
Movie | Sharjah To Sharjah (2001) |
Movie Director | Venugopan |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran on August 23, 2010 ചന്ദനത്തെന്നലായു് ഞാന്‍ നിന്റെ ലോലമാം ചാമരത്തിരുമുടിയില്‍ തൊട്ടു (ചന്ദനത്തെന്നലായു് ) മാറില്‍ മയങ്ങുന്നൊരുണ്ണിയായു് ഞാന്‍ നിന്റെ താരാട്ടുപാട്ടില്‍ ലയിച്ചു ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ നിന് മടിത്തട്ടില്‍ മയങ്ങട്ടെയോ ചന്ദനത്തെന്നലായു് ഞാന്‍ നിന്റെ ലോലമാം ചാമരത്തിരുമുടിയില്‍ തൊട്ടു (2) ഓര്‍മ്മ തന് പാതിരത്തോണീല് കൊളുത്തുന്നൊ - രോടല് വിളക്കിന്റെ നാളമായു് നീ (ഓര്‍മ്മ തന് ) പാതിയും പിന്നിട്ട വഴികള്‍ ഞാന്‍ കൈവിട്ട പാഴു്നിലാപ്പക്ഷി തന് തൂവലായി ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ നിന് മടിത്തട്ടില്‍ മയങ്ങട്ടെയോ (2) ചന്ദനത്തെന്നലായു് ഞാന്‍ നിന്റെ ലോലമാം ചാമരത്തിരുമുടിയില്‍ തൊട്ടു (2) തൂവെയില്‍ വീണു നിന് നെറ്റിമേല്‍ പൊള്ളവേ തൂവേര്‍പ്പു തുള്ളികള്‍ ഞാന്‍ തുടയ്ക്കാം (തൂവെയില്‍ വീണു ) വെണ്ണിലാച്ചന്ദനം തൊട്ടു ഞാന്‍ നിന്നുടെ മെയ്യില്‍ തണുപ്പിന് തലോടലാവാം ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ നിന് മടിത്തട്ടില്‍ മയങ്ങട്ടെയോ (2) (ചന്ദനത്തെന്നലായു് ) Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 Chandanathennalaay njaan ninte lolamaam chamarathirumudiyil thottu maaril mayangunnorunniyaay njaan ninte thaaraattupaattil layichu oru kunjupaithalaay njaan iniyumamme nin madithattil mayangatteyo (Chandanathennalaay njaan...) Ormma than pathirathonil koluthunno rodal vilakkinte naalamaay nee paathiyum pinnitta vazhikal njaan kaivitta paazhnilaappakshi than thoovalaayi oru kunjupaithalaay njaan iniyumamme nin madithattil mayangatteyo (Chandanathennalaay njaan...) Thooveyil veenu nin nettimel pollave thooverppu thullikalil njaan thudaykkaam vennilaachandanam thottu njaan ninnude meyyil thanuppin thalodalaavaam oru kunjupaithalaay njaan iniyumamme nin madithattil mayangatteyo (Chandanathennalaay njaan...) |
Other Songs in this movie
- Dhee dhee (m)
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Dhu dhu
- Singer : MG Sreekumar, Smitha | Lyrics : Gireesh Puthenchery | Music : Mohan Sithara
- Dee dee
- Singer : Smitha | Lyrics : Gireesh Puthenchery | Music : Mohan Sithara
- Neelakkaayalil ninmizhiyinakal
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Mohan Sithara
- Chandanathennal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara