View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aruvikalude ...

MovieSaiver Thirumeni (2001)
Movie DirectorShajoon Karyal
LyricsGireesh Puthenchery
MusicRaveendran
SingersKJ Yesudas, KS Chithra
Play Song
Audio Provided by: Sandhya Sasee

Lyrics

Added by madhavabhadran@yahoo.co.in on November 12, 2009
 ‍♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(f) ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ....
(m) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ
(f) ഓ.................. ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ....
(f) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ
(f) ഓ.................. ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ....
(mജലമണികളിള്‍ ഉണരും (f) ജനുവരിയിലെ സൂര്യന്‍
(f) നീയോ......... ഓ. ഓ. ഓ. ഓ.......... ഓ... ഓ
(f) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ
(m) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ
‍♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(m) നിലാവിന്‍റെ തൂവല്‍ കൊണ്ടു മഴവില്ലിന്‍ നൂലുകൊണ്ട് നീ എന്‍റെ മനസ്സു തുന്നവേ ‍♪♫
(f) നിലാവിന്‍റെ തൂവല്‍ കൊണ്ടു മഴവില്ലിന്‍ നൂലുകൊണ്ട് നീ എന്‍റെ മനസ്സു തുന്നവേ ‍♪♫
(m) പുഴയിലേക്കടര്‍ന്നു വീണ പൂമ്പാറ്റ ചിറകുകൊണ്ട് നീ എന്നെ അലങ്കരിക്കവേ (f) ഓ..
(f) പുഴയിലേക്കടര്‍ന്നു വീണ പൂമ്പാറ്റ ചിറകുകൊണ്ട് നീ എന്നെ അലങ്കരിക്കവേ ‍ ♪♫
(f) ഒരു മഞ്ഞുതുള്ളി പോലെ (m) ഇനി നിന്നെ ഉമ്മ വെയ്ക്കാം
(j) ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ....
(j) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ
(j) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ
(Chorus-female) കിടതിത്ത ത്തകന്നാന തന്തന്നാ നാനാന
കിടതിത്ത ത്തകന്നാന തന്തന്നാ നാ
‍♪ ♫ ♪♫ ♪♫
തനനം തനനം തനനം തന്തനാന താന
(male echo) ആ............................................
‍♪ ♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(m) കിനാവിന്‍റെ പീലി കൊണ്ടു കുളിര്‍കാറ്റിന്‍ വിരലു കൊണ്ടു നീ എന്നെ തൊട്ടു തഴുകവേ ♪♫
(f) കിനാവിന്‍റെ പീലി കൊണ്ടു കുളിര്‍കാറ്റിന്‍ വിരലു കൊണ്ടു നീ എന്നെ തൊട്ടു തഴുകവേ ♪♫
(m) മനസ്സിലേക്കുതിര്‍ന്നു വീണ മാമ്പൂവിന്‍ മൊട്ടു കൊണ്ടു നീ എന്നെ ഉഴിഞ്ഞു പാടവേ (f) ആ.....
(f) മനസ്സിലേക്കുതിര്‍ന്നു വീണ മാമ്പൂവിന്‍ മൊട്ടു കൊണ്ടു നീ എന്നെ ഉഴിഞ്ഞു പാടവേ ♪♫
(m) ഒരു നീലമേഘമായ് ഇനി നിന്നെ മൂടിവോയ്ക്കാന്‍
(j) ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ....
(j) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ
(j) ഓ.......... ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ....
(j) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ
(j) ഓ.......... ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ....
(j) ജലമണികളിള്‍ ഉണരും ജനുവരിയിലെ സൂര്യന്‍
(j) നീയോ......... ഓ. ഓ. ഓ. ഓ.......... ഓ... ഓ
(j) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ
(j) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 

oh..oh..oh..
aruvikalude kalamozhikalil mazha kilungiyo
oh..oh..oh..
pularveyil viral malamudikalil malar kudanjuvo
oh..oh.oh..
jalamanikalil unarum januvariyile sooryan
neeyo oh..oh..oh..
(Aruvikalude...)


Nilaavinte thooval kondu mazhavillin noolu kondu
nee ente manassu thunnave
puzhayilekkadarnnu veena poompaatta chiraku kondu
nee enne alankarikkave
oru manjuthulli pole ini ninne umma veykkam
oh..oh..oh..oh..
(Aruvikalude...)


kidathintha thakanaana thanthannaa naanaana (2)
thananam thananam thanthanaana thaana


Kinaavinte peeli kondu kulirkaattin viralu kondu
nee enne thottu thazhukave
manassilekkuthirnnu veena maampoovin mottu kondu
nee enne uzhinju paadave
oru neelameghamaay ini ninne moodi veykkaan
Oh..oh..oh..
(Aruvikalude...)



Other Songs in this movie

Aarum Aarum Pinvili
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : Raveendran
Yesunaayaka
Singer : Chorus, Soumya Sanathanan   |   Lyrics : Gireesh Puthenchery   |   Music : Raveendran
Muttathemullathai
Singer : KJ Yesudas, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Raveendran
Allikkallilu Vellam Kootti
Singer : Manoj K Jayan   |   Lyrics : Gireesh Puthenchery   |   Music : Raveendran
Japakodigunam
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Raveendran
Muttathe Mullathaay[V2]
Singer : P Jayachandran, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Raveendran
Yesunaayaka
Singer : KJ Yesudas, Soumya Sanathanan   |   Lyrics : Gireesh Puthenchery   |   Music : Raveendran