Marannittumenthino ...
Movie | Randaam Bhaavam (2001) |
Movie Director | Lal Jose |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | P Jayachandran, Sujatha Mohan |
Lyrics
Lyrics submitted by: Sreedevi Pillai marannitumenthino manasilthulumbunnu mounaanuragathin lolabhaavam(2) Kozhinjittumenthino pookan thudangunnu pularmanjukaalathin snehatheeram pularmanju kaalathin snehatheeram marannitum.............. ariyathe njanente pranayathe veendumen nenjodothuki kidanirunnu kaalocha illathae vannunee melleyen kavilodothungi kithachirinnu pathiyum chimmaatha mizhikalil nanavaarnna (2) chundinal chumbichirunnu chundinal chumbichirunnu marannitumenthino................. ariyaathe neeyente manasile kaanaatha kavithakal moolipadichirunnu murukaan thudangumen virayarnaveenaye maarodamarthi kothichirunnu enthinenariyilla njanente muthine(2) ethrayo snehichirunnirunnu ethrayo snehichirunnirunnu marannitumenthino......................... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം.. കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം.. പുലർമഞ്ഞുകാലത്തെ സ്നേഹതീരം... അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു.. അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ.. മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ മാറോടമർത്തി കൊതിച്ചിരുന്നു.. എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു... |
Other Songs in this movie
- Mehboobe Mehboobe
- Singer : Mano, Vidhu Prathap, Dileep | Lyrics : Gireesh Puthenchery | Music : Vidyasagar
- Kis lahem
- Singer : Hariharan | Lyrics : Gireesh Puthenchery | Music : Vidyasagar
- Venpraave
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Amma Nakshathrame
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Marannittumenthino
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Vidyasagar
- Amma nakshatrame [Version 2]
- Singer : V Devanand | Lyrics : Gireesh Puthenchery | Music : Vidyasagar