View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്‍പ്രാവെ ...

ചിത്രംരണ്ടാം ഭാവം (2001)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on February 28, 2010
 അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ (2)

വെണ്‍പ്രാവേ യാത്രയാവാം
മണ്‍കൂടും വെടിഞ്ഞു പോവാം
മണല്‍പാദകള്‍ ഈ കനല്‍ കാവുകള്‍
മനം നൊന്തു നിന്‍ സ്വരം തേടവേ

അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ (2)

വേനലില്‍ എരിയുന്ന ചിതയില്‍
നിന്‍ ചിറകിന്‍റെ തൂവല്‍ കരിയാന്‍ നേരമായി
ഒരു നുള്ളു ഭസ്മം പോല്‍ അതിനെ ഞാനെന്‍
നെഞ്ചില്‍ വെറുതെ അലിയിച്ചീടാം
(വേനലില്‍ എരിയുന്ന)

ആ......

വെണ്‍പ്രാവേ യാത്രയാവാം മണ്‍കൂടും വെടിഞ്ഞു പോവാം

ഇരുള്‍ മഴ ചാറ്റുമ്പോള്‍ ഇടിമിന്നല്‍ പാടുമ്പോള്‍
ഹൃദയം കടലായി പെയ്തിരമ്പും
താവളം അറിയാതെ തനിയെ നടക്കുന്നു
ഞാനും മനസ്സും എന്‍ മൗനവും
(ഇരുള്‍ മഴ ചാറ്റുമ്പോള്‍)

അ....

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011

Asathomaa sathgamaya jyothir gamaya (2)
Venpraave yathrayaavaam
mankoodum vedinju povaam
manal paathakal ee kanal kaavukal
manam nonthu nin swaram thedave
Asathomaa sathgamaya jyothir gamaya (2)

Venalil eriyunna chithayil
nin chirakinte thooval kariyaan neramaayi
oru nullu bhasmam pol athine njaanen
nenchil veruthe aliyicheedaam
aa...aa...
(Venpraave...)

Irul mazha chaattumpol idiminnal paadumpol
hrudayam kadalaayi peythirampum
thaavalam ariyaathe thaniye nadakkunnu
njaanum manassum en mounavum
aa...




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെഹബൂബേ മെഹബൂബേ
ആലാപനം : മനോ, വിധു പ്രതാപ്‌, ദിലീപ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മറന്നിട്ടുമെന്തിനോ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കിസ്‌ ലംഹെം
ആലാപനം : ഹരിഹരന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
അമ്മ നക്ഷത്രമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മറന്നിട്ടുമെന്തിനോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
അമ്മ നക്ഷത്രമേ [പതിപ്പു് 2]
ആലാപനം : വി ദേവാനന്ദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍